തിരുവനന്തപുരം, പത്തനംതിട്ട,,ആലത്തൂര്‍, വടകര ? ആകാംക്ഷയോടെ കേരളം  

Posted by - May 23, 2019, 07:00 am IST

കേരളം  ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ നാലു മണ്ഡലങ്ങളിലെ ഫലം. 'താമര വിരിയുമോ എന്നതാണ് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ആകാംക്ഷ.   തിരുവനന്തപുരത്ത് രാജേട്ടന്റെ വിജയം ബി ജെ പി നേതൃത്വവും അണികളും ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു .എന്നാല്‍ ക്രോസ് വോട്ട് എന്ന മുന്‍കൂര്‍ ജാമ്യം കുമ്മനം രാജശേഖരന്‍ തന്നെ എടുത്തത് ചില സൂചനകള്‍ നല്‍കുന്നു. ബിജെപിയുടെ വിജയം തടയാന്‍ എല്‍ ഡി എഫ് പ്രത്യേകിച്ച് സിപിഎം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വോട്ട് മറിച്ചുനല്‍കിയെന്നാണ് അതിനര്‍ത്ഥം.   കെ.സുരേന്ദ്രന്റെ

നവീന്‍ പട്‌നായിക്കിനും ചന്ദ്രബാബു നായിഡുവിനും നിര്‍ണായകം  

Posted by - May 23, 2019, 06:04 am IST

ന്യൂഡല്‍ഹി: പ്രാദേശിക രാഷ്ട്രീയത്തിലെ ഒറ്റയാന്‍മാര്‍ എന്നു വിശേഷിപ്പിക്കാവുന്ന ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്കിനും തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവിനും നിയമസഭാ തെരഞ്ഞെടുപ്പു ഫലം ഏറെ നിര്‍ണായകം .രണ്ടു പേരും തോല്‍വി ഭീഷണി നേരിടുകയും ചെയ്യുന്നു . ഒരു മുന്നണികളോടും അടുക്കാതെ തരാതരം പോലെ എല്ലാവരെയും ഉപയോഗിച്ച് ഒറീസ കാലങ്ങളായി ഒറ്റക്ക് ഭരിച്ചു പോന്ന നവീന്‍ പട്‌നായിക്ക് ഇക്കുറി എന്‍ ഡി എയില്‍ നിന്ന് കടുത്ത ഭീഷണി നേരിടുന്നു .രൂക്ഷമായ ഭരണവിരുദ്ധ വികാരവും ശക്തമായ എതിര്‍ പക്ഷവും

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം; നിര്‍ണായകമാകുക യുപിയും ബംഗാളും  

Posted by - May 23, 2019, 06:02 am IST

ന്യൂഡല്‍ഹി: 272 എന്ന മാന്ത്രിക സംഖ്യ എന്‍ ഡി എ തൊടുമോ ഇനിയുള്ള മണിക്കൂറുകളിലെ ഇന്ത്യയുടെ ഉല്‍ക്കണ്ഠ അതാണ് .ഭൂരിപക്ഷം നേടാന്‍ ആവശ്യമായ 272 സീറ്റുകള്‍ യുപിഎ നേടുകയെന്നത് ഏതാണ്ട് അസാധ്യമെന്നു തന്നെ എല്ലാ നിരീക്ഷകരും കരുതുന്നു .എന്‍ ഡി എ ഭൂരിപക്ഷം നേടുമോ അതോ തൂക്കുപാര്‍ലമെന്റോ? ഉത്തര്‍പ്രദേശിലെയും പശ്ചിമ ബംഗാളിലെയും ഫലങ്ങളാകും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക .ഉത്തര്‍പ്രദേശില്‍ എസ് പി -ബി എസ് പി മഹാസഖ്യം മേല്‍ക്കൈ നേടുകയും അവിടെ ബിജെപിക്ക് നഷ്ടപ്പെടുന്ന സീറ്റുകള്‍ പശ്ചിമ ബംഗാളില്‍

മാനവികതയുടെ സന്ദേശവുമായി മജീദ് മജീദി  

Posted by - May 23, 2019, 05:49 am IST

കേരളത്തിലെ ചലച്ചിത്ര പ്രേക്ഷകര്‍ ഹൃദയത്തില്‍ ആവാഹിച്ച മഹാ പ്രതിഭകളില്‍ ഒരാളാണ് പ്രമുഖ ഇറാനിയന്‍ സംവിധായകനായ മജീദ് മജീദി. അദ്ദേഹത്തിന്റെ ചില്‍ഡ്രന്‍ ഓഫ് ഹെവനും ദി കളര്‍ ഓഫ് പാരഡൈസും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മതം സിനിമയെ സ്വാധീനിക്കാറുണ്ടോ? മതം ഒരിക്കലും എന്റെ സിനിമയുടെ ഭാഗമല്ല. അത് ഒരു പശ്ചാത്തലമായി വന്നേക്കാമെന്നേ ഉളളൂ.എന്റെ ചിത്രങ്ങള്‍ നല്‍കുന്ന സന്ദേശം മാനവികതയാണ്.അത് ഉത്ഭവിക്കുന്നത് മതത്തിന്റെ മൂല്യങ്ങളില്‍ നിന്നല്ല;എന്റെ ഹൃദയത്തിന്റെ അഗാധതകളില്‍ നിന്നാണ്.മാനവികത മനുഷ്യന് മാത്രമായി നല്‍കിയിട്ടുള്ള പ്രത്യേകതയാണ്. 'വില്ലോ ട്രീ'എന്ന

സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി എംഎം ഹസ്സന്‍  

Posted by - May 23, 2019, 05:47 am IST

കെ എസ് യു വില്‍ തുടങ്ങി കെ പി സി സി പ്രസിഡന്റാകുന്നതു വരെയുളള അര നൂറ്റാണ്ടു കാലത്തെ പൊതു ജീവിതത്തില്‍ എം എം ഹസന്‍ നേടിയ ഏറ്റവും വലിയ ബഹുമതി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം എന്നതാണ്. അധികാരത്തിന്റെ ഇടനാഴികളിലൂടെ വളരെയേറെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ആക്ഷേപം പോലും അദ്ദേഹത്തിനു നേരെ ഉയര്‍ന്നു വന്നിട്ടില്ല കേരളത്തിന്റെ ശാശ്വത ശാപമായ ഹര്‍ത്താലിനും ബന്ദിനുമെതിരെ ആദ്യം ആക്രോശിച്ച രാഷ്ട്രീയ നേതാവാണ് എം.എം. ഹസ്സന്‍. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെ എസ് യു

ചുണ്ടുകള്‍ നോക്കി പ്രായം പറയാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക  

Posted by - May 23, 2019, 05:44 am IST

അഴകാര്‍ന്ന ചുണ്ടുകള്‍ സുന്ദരിമാര്‍ക്ക് അഹങ്കാരമാകുന്നതിനൊപ്പം പേടിസ്വപ്‌നവുമാണ്. മഞ്ഞുകാലമായാലും വേനല്‍ക്കാലമായാലും വരണ്ട് വിണ്ടുകീറിയ ചുണ്ടുകള്‍ എപ്പോഴും സുന്ദരിമാര്‍ക്ക് പേടസ്വപ്‌നമാണ്.  ചുണ്ടുകളുടെ ഭംഗി കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ: ചുണ്ടുകളിലെ വിളളല്‍ അകറ്റാന്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു വാങ്ങുന്ന ക്രീമുകള്‍ മാത്രം പുരട്ടുക. പ്രായം കൂടുന്തോറും ചുണ്ടിന് മാറ്റങ്ങളുണ്ടാകും. ചിലരില്‍ ചുണ്ടുകളുടെ നിറം ഇരുളുന്നതായി കാണാറുണ്ട്. ചുണ്ടിന്റെ നിറത്തില്‍ വ്യത്യാസം വരാന്‍ കാരണങ്ങള്‍ പലതാണ്. ലിപ്സ്റ്റിക്കിന്റെ അമിതമായ ഉപയോഗമോ കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക് ഇടുന്നതോ പാരമ്പര്യമോ പോഷകക്കുറവോ ആകാം ഇതിനു കാരണം. ദിവസവും

വീണ്ടും ട്രന്‍ഡായി മുക്കുത്തി; വിവിധയിനം മുക്കുത്തികളെക്കുറിച്ച്  

Posted by - May 23, 2019, 05:42 am IST

വീണ്ടും മുക്കുത്തി ഒരു ട്രെന്‍ഡായി മാറുകയാണ്. പട്ടുപാവാടയും സെറ്റ്‌സാരിയും അണിയുമ്പോള്‍ മാത്രമാണ് പണ്ടൊക്കെ മുക്കുത്തി ധരിച്ചിരുന്നത്. എന്നാല്‍ ഇന്നാകട്ടെ ഏത് വസ്ത്രത്തിനോടൊപ്പവും മൂക്കുത്തിയാവാം. മറ്റ് ആഭരണങ്ങളൊന്നുമില്ലെങ്കിലും മുക്കുത്തി കുത്തുന്നതോടെ എല്ലാം കുറവുകളും നികത്തപ്പെടും. പണ്ട് വെള്ളക്കല്ലില്‍ പതിച്ച മൂക്കുത്തിയായിരുന്നു സാധാരണയായി കണ്ടിരുന്നത്. എന്നാല്‍ ഇന്ന് അതെല്ലാം മാറിക്കഴിഞ്ഞു. ജീന്‍സിനും ടോപ്പിനും ഒപ്പം അണിയാന്‍ കഴിയുന്ന മൂക്കുത്തികളാണ് ഇന്നത്തെ ഫാഷന്‍. ചെറിയ കല്ല് വെച്ച റിംഗ് പോലുള്ള മൂക്കുത്തികള്‍ക്കാണ് ഇന്ന് പ്രിയം കൂടുതല്‍.വളയങ്ങളില്‍ തന്നെ വലിയ വളയം ഉള്ള

സ്മാര്‍ട്ടാകാന്‍ മുടിയുടെ നീളത്തിലല്ല കാര്യം, സ്റ്റൈലിലാണ്  

Posted by - May 23, 2019, 05:39 am IST

പണ്ട് സ്ത്രീകളുടെ സൗന്ദര്യം അളക്കുന്നത് മുടിയുടെ നീളം നോക്കിയായിരുന്നു. മുട്ടറ്റം നീളമുള്ള മുടിയായിരുന്നു സൗന്ദര്യ സങ്കല്പങ്ങളുടെ പ്രതീകം. എന്നാല്‍ ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. മുഖത്തിന് ചേരുന്ന ഹെയര്‍സ്‌റ്റൈലാണ് ഇന്ന് മിക്കവരും തെരഞ്ഞെടുക്കുന്നത്. ഒരാളിന്റെ ഹെയര്‍കട്ട്, ഹെയര്‍ സ്‌റ്റൈല്‍ ഇതെല്ലാം ഒരു പരിധിവരെ ആ ആളിന്റെ സ്വഭാവം, വ്യക്തിത്വം ഇതൊക്കെ മനസ്സിലാക്കാന്‍ സഹായിക്കും. ഹെയര്‍ സ്‌റ്റൈല്‍ വ്യക്തിത്വത്തിന്റെ മാത്രമല്ല, ഫാഷന്‍ സെന്‍സിന്റെ അടയാളവുമാണ്. നീളമുള്ള ഇടതൂര്‍ന്ന മുടിയുള്ളവര്‍ക്കു മാത്രമേ വ്യത്യസ്ത സ്റ്റൈലുകള്‍ പരീക്ഷിക്കാവൂ എന്നില്ല. നീളം കുറഞ്ഞ മുടിയുള്ളവര്‍ക്കും

വിവാഹപ്പിറ്റേന്ന് ആകര്‍ഷണീയത തോന്നുന്ന വസ്ത്രങ്ങള്‍ ധരിക്കാം  

Posted by - May 23, 2019, 05:34 am IST

വിവാഹത്തിനുള്ള തയാറെടുപ്പുകളും ഒരുക്കങ്ങളും മാസങ്ങള്‍ക്കുമുന്നേ തുടങ്ങും. ചടങ്ങുകളില്‍ ധരിക്കേണ്ട വസ്ത്രങ്ങളും മറ്റും തെരഞ്ഞെടുക്കുന്നത് ഏറെ ആലോചിച്ച് വളരെ ശ്രദ്ധയോടുകൂടിയായിരിക്കും. എന്നാല്‍ വിവാഹത്തിന് ശേഷം വേണ്ട വസ്ത്രങ്ങളെ കുറിച്ച് ഇത്രയും തയാറെടുപ്പുകളോ ഒരുക്കങ്ങളോ ആര്‍ക്കുംതന്നെ ഇല്ല. വിവാഹത്തിന് ശേഷമുള്ള ആദ്യ ദിനം വസ്ത്രധാരണം എങ്ങനെയായിരിക്കണം എന്നുള്ള കാര്യത്തിനും മുന്തിയ പരിഗണന തന്നെ കൊടുക്കണം. വിവാഹത്തിന് ശേഷമുള്ള ആദ്യ ദിനം ധരിക്കാന്‍ പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് ചുവന്ന സാരി. വിവാഹത്തിന് ശേഷം ചുവന്ന സാരി ധരിക്കുന്നത് ശുഭകരമാണന്നാണ് പലരുടെയും വിശ്വാസം.

ഹൃസ്വകാലത്തെ നഷ്ടസാധ്യത ഒഴിവാക്കി ദീര്‍ഘകാലനേട്ടത്തിന് എസ്.റ്റി.പി  

Posted by - May 23, 2019, 05:23 am IST

നിങ്ങളുടെ കൈയില്‍ കുറച്ചു പണമുണ്ട്. മികച്ച നേട്ടം ലഭിക്കുന്ന എവിടെയെങ്കിലും അത് നിക്ഷേപിക്കണം. എന്തു ചെയ്യും. ഈ സാഹചര്യത്തില്‍ ആശ്രയിക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയാണ് സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനുകള്‍ അഥവാ എസ്.റ്റി.പി. ഹൃസ്വകാലത്തെ നഷ്ടസാധ്യത ഒഴിവാക്കി ദീര്‍ഘകാലനേട്ടം നല്‍കാന്‍ ഇവയ്ക്ക് കഴിയും. ഒരു ഫണ്ടില്‍ നിന്ന് മറ്റൊരു ഫണ്ടിലേക്ക് ഒരേ ഫണ്ട് ഹൗസില്‍ നിന്ന് പണം പോകുന്ന രീതിയാണ് എസ്.റ്റി.പിയിലുള്ളത്. സാധാരണഗതിയില്‍ ഡെബ്റ്റ് ഫണ്ടില്‍ നിന്ന് ഇക്വിറ്റി ഫണ്ടിലേക്കാണ് ഇത്തരത്തില്‍ തുക ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. എന്നാല്‍

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ വരട്ടെ, ഒരല്‍പ്പം കാത്തിരിക്കൂ  

Posted by - May 23, 2019, 05:21 am IST

കഴിഞ്ഞ ആറുമാസത്തോളമായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സ്വര്‍ണവിലയ്ക്ക് ഇനി എന്തു സംഭവിക്കും എന്ന ആശങ്കയാണുള്ളത്. വിലയില്‍ കാര്യമായ ഇടിവിനുള്ള സാധ്യതയുണ്ടോ ഇനിയും വര്‍ധിക്കാനുള്ള സാഹചര്യം തന്നെയാണോ, സുരക്ഷിതമായി നിക്ഷേപിക്കാനുള്ള മാര്‍ഗങ്ങളെന്തൊക്കെയാണ് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. നിരീക്ഷകര്‍ പറയുന്നത് സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ വരട്ടെ, ഒരല്‍പ്പം കാത്തിരിക്കൂ എന്നാണ്. വിലയില്‍ കാര്യമായ ഇടിവ് ഉണ്ടാകാനുള്ള സാധ്യത ആരും പ്രവചിക്കുന്നില്ല. എന്നാല്‍ ഇപ്പോഴുള്ളത് സമീപകാലത്തെ ഏറ്റവും വലിയ വിലയാണ്. കഴിഞ്ഞ

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ ഓണ്‍ലൈനായി അക്കൗണ്ട് തുറക്കാം  

Posted by - May 23, 2019, 05:18 am IST

കേന്ദ്ര സര്‍ക്കാര്‍ ഈയിടെ നികുതിയിളവ് പ്രഖ്യാപിച്ചതോടെ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസിന് ജനപ്രീതി കൂടി. സെക്ഷന്‍ 80ഇ അനുസരിച്ചുള്ള നികുതിയിളവ് കൂടാതെ, 80CCD(IB) യ്ക്ക് കീഴില്‍ 50,000 രൂപയുടെ അധിക നികുതി ആനുകൂല്യവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പ്രവാസികള്‍ക്കും നിക്ഷേപിക്കാനാവും എന്നതാണ് എന്‍പിഎസിന്റെ മറ്റൊരു പ്ലസ് പോയ്ന്റ്. 18 വയസിനും 60 വയസിനും ഇടയിലുള്ള എന്‍ആര്‍ഐകള്‍ക്ക് ഓണ്‍ലൈനായി എന്‍പിഎസ് അക്കൗണ്ട് തുറക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍:അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍     മൊബൈല്‍ നമ്പര്‍, ഇമെയില്‍, നെറ്റ് ബാങ്കിംഗുള്ള ബാങ്ക് അക്കൗണ്ട്

റിലയന്‍സ് വെഞ്ച്വേഴ്സിന്റെ ഓഹരി വില്‍പ്പന ജൂണില്‍ ആരംഭിക്കും  

Posted by - May 23, 2019, 05:15 am IST

റിലയന്‍സ് ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ യൂണിറ്റായ റിലയന്‍സ് വെഞ്ച്വേഴ്സിന്റെ ഓഹരി വില്‍പ്പന (ഐപിഒ) ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും.  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയ്ലര്‍ വില്‍പ്പനയില്‍ വന്‍വളര്‍ച്ച കൈവരിച്ചതിനാല്‍ റിലയന്‍സ് റീട്ടെയ്ലറിന്റെ ഓഹരിയില്‍ മികച്ച നിലവാരമാണ് കമ്പനി അധികൃതര്‍ പ്രീതക്ഷിക്കുന്നത്. രാജ്യത്ത് ഏറ്റവും വളര്‍ച്ചാ നിരക്കുള്ള കമ്പനിയും, ആസ്തിയില്‍ മുന്‍പന്തിയിലുള്ളതുമായ കമ്പനിയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ആര്‍എല്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണ് ഇതിലൂടെ ലഭിക്കുന്നത്. റിലയന്‍സ് ബ്രാന്‍ഡ്സ്, റിലയന്‍സ് റീട്ടെയ്ലര്‍ ലിമിറ്റഡ് എന്നിവയ്ക്ക് കീഴിലാണ് റീട്ടെയ്ലര്‍ കണ്‍സ്യൂമര്‍

എല്‍ഐസി, ഐഡിബിഐ ബാങ്കിലെ ഓഹരി വിഹിതം കുറയ്ക്കും  

Posted by - May 23, 2019, 05:13 am IST

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇഷുറന്‍സ് കമ്പനിയായ എല്‍ഐസി, ഐഡിബിഐ ബാങ്കിലെ ഓഹരി വിഹിതം കുറക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള ഓഹരികളില്‍ കുറവ് വരുത്താനാണ് എല്‍ഐസി ഇപ്പോള്‍ തീരുമാനിച്ചത്. ഓഹരി വിപണിയില്‍ ഒരു ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ഒരു കമ്പനിക്ക 15 ശതമാനത്തേക്കാള്‍ കൂടുതല്‍ ഓഹരി ഇടപാടുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിബന്ധന ഉണ്ട്. ഇത് പാലിക്കുന്നതിന് വേണ്ടിയാണ് എല്‍ഐസി ഐഡിബിഐ ബാങ്കിന്റെ ഓഹരിയില്‍ കുറവ് വരുത്താന്‍ ആലോചിച്ചിട്ടുള്ളത്. അതേസമയം കഴിഞ്ഞ ജനുവരിയിലാണ്

മ്യൂചല്‍ ഫണ്ട്  എസ്ഐപി വഴി 8,055 കോടിയുടെ നിക്ഷേപമെത്തി  

Posted by - May 23, 2019, 05:10 am IST

മ്യൂചല്‍ ഫണ്ട്  എസ്ഐപി വഴി വന്‍ നിക്ഷേപമെത്തിയതായി റിപ്പോര്‍ട്ട്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിലൂടെ (എസ്ഐപി) മാര്‍ച്ച് മാസത്തില്‍ ഒഴുകിയെത്തിയ നിക്ഷേപം ഏകദേശം 8,055 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് വന്‍ നേട്ടമാണ് മ്യൂചല്‍ ഫണ്ട് എസ്ഐപിയിലൂടെ ഒഴുകിയെത്തിയത്. അതേസമയം, ഫെബ്രുവരിയില്‍ ഒഴുകിയെത്തിയ നിക്ഷേപത്തേക്കാള്‍ കുറവ് മാര്‍ച്ച് മാസത്തിലുണ്ടായതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. ഫെബ്രുവരിയില്‍ 8,094 കോടി രൂപയാണ് എസ്ഐപിയില്‍ നിക്ഷേപമായി എത്തിയത്. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ 0.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുകയും