തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി
ന്യൂ ഡൽഹി :കശ്മീർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കശ്മീരിലെ ആർട്ടിക്കിൾ 370 എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് തരിഗാമി വീട്ടുതടങ്കലിൽ ആയിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഹേബിയസ് കോർപസ് ഹർജി അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. തരിഗാമിയെ കാണാനുള്ള അനുമതി കോടതി തന്നതനുസരിച്ച് ഓഗസ്റ്റ് 29ന് യെച്ചൂരി തരിഗാമിയെ കാശ്മീരിലെത്തി കണ്ടിരുന്നു . തരിഗാമിയുടെ ആരോഗ്യനില മോശമാണെന്നു കാണിച് യെച്ചൂരി കോടതിക്ക് റിപ്പോർട്ട്
Recent Comments