ആർട്ടിക്കിൾ 370 പിൻവലിക്കലിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാൻ അമിത് ഷാ ശരദ് പവാറിനോടും രാഹുൽ ഗാന്ധിയോടും ആവശ്യപ്പെട്ടു
സോളാപൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും എൻസിപി തലവൻ ശരദ് പവാറിനും നേരെ ദ്വിമുഖ ആക്രമണം അഴിച്ചുവിട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി പ്രസിഡന്റുമായ അമിത് ഷാ. ആർട്ടിക്കിൾ 370 നെ പറ്റി അവരുടെ പാർട്ടിയുടെ നിലപാട് വ്യക്തമാകാൻ അദ്ദേഹം ആവശ്യപ്പെട്ടു ജമ്മു കശ്മീരിലെ പ്രത്യേക പദവി അസാധുവാക്കിയ ശേഷം തിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായിരിക്കും മഹാരാഷ്ട്രയെന്നും ഷാ പറഞ്ഞു. ഏപ്രിൽ 9 ന് മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിൽ നടന്ന പ്രചാരണ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
Recent Comments