ആരോഗ്യ പ്രവർത്തകന് കോവിഡ്
എറണാകുളത്ത് ഒരു ആരോഗ്യപ്രവർത്തന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷാ സംവിധാനങ്ങൾ കൂട്ടുന്നു. ഇന്ന് സംസ്ഥാനത്ത് 20 പേർക്ക് കൂടിയാണ് കോവിഡ് സ്വിതീകരിച്ചത്. രോഗം സ്ഥിരീകരിച്ച 18 പേർ വിദേശത്ത് നിന്നും വന്നവരാണ്. വ്യാഴാഴ്ച സംസ്ഥാനത്തെ 20 പേർക്ക് കൂടിയാണ് കോമഡ് സ്വീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച 20 പേരിൽ 18 പേർ വിദേശത്ത് നിന്നും വന്നവരാണ്
Recent Comments