സംസ്ഥാന ചലച്ചിത്ര അവാർഡിന് 119 ചിത്രങ്ങൾ
ഇത്തവണത്തെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിന് മത്സരിക്കാൻ 119 മലയാള ചിത്രങ്ങളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ബിഗ് ബജറ്റ് ചിത്രങ്ങളടക്കമുണ്ട്. റിലീസ് ആയിട്ടില്ല എങ്കിലും കഴിഞ്ഞ വർഷം ഡിസംബർ മുപ്പത്തിയൊന്നിന് മുൻപ് സെൻസർ ചെയ്തത് കൊണ്ട് മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹവും സംസ്ഥാന ചലച്ചിത്ര അവാർഡിൽ മത്സരിക്കാൻ യോഗ്യത നേടിയിട്ടുണ്ട്. മോഹൻലാലിന്റെ മരക്കാർ, ലൂസിഫർ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങൾ ഉള്ളപ്പോൾ മമ്മൂട്ടിക്ക് ഉള്ളത് എം പദ്മകുമാർ
Recent Comments