എല്ലാ വായ്പകള്‍ക്കും മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍.ബി.ഐ; പലിശ നിരക്ക് കുറച്ചു; രാജ്യം മാന്ദ്യത്തിലേക്ക്, കടുത്ത നടപടികള്‍ അനിവാര്യമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍.

Posted by - Mar 27, 2020, 03:16 pm IST
1.70 ലക്ഷം കോടി രൂപയുടെ  പാക്കേജ് ഉപയോഗിച്ച് മോദി സർക്കാർ സമ്പദ്‌വ്യവസ്ഥ രക്ഷാപ്രവർത്തനം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കോവിഡ് -19 ൽ…
Read More

വിദേശത്തുനിന്നെത്തി നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ്‌കളക്ടർ മുങ്ങി, കാൻപൂരിൽ പൊങ്ങി

Posted by - Mar 27, 2020, 01:22 pm IST
വിദേശത്തു നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടർ ശ്രീ അനുപം മിശ്ര കൊല്ലത്തു നിന്നും മുങ്ങി. 19താം തിയതി…
Read More

കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോ​ള്‍; കാ​ബി​ന​റ്റി​ല്‍ മ​ന്ത്രി​മാ​ര്‍ ഇ​രു​ന്ന​ത് ഒ​രു മീ​റ്റ​ര്‍ അ​ക​ലത്തി​ല്‍

Posted by - Mar 25, 2020, 04:40 pm IST
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്-19 പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം കാ​ബി​ന​റ്റ് ചേ​ര്‍​ന്ന് മോ​ദി സ​ര്‍​ക്കാ​ര്‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഒ​രു മീ​റ്റ​ര്‍…
Read More

കോയീ റോഡ് പര്‍ നാ നികലെ : കൊറോണയ്ക്ക് പുതിയ നിര്‍വചനവുമായി പ്രധാനമന്ത്രി

Posted by - Mar 25, 2020, 03:27 pm IST
ന്യൂഡല്‍ഹി: കൊറോണയ്ക്ക് പുതിയ നിര്‍വചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍, ഹിന്ദിയില്‍ എഴുതിത്തയ്യാറാക്കിയ പോസ്റ്റര്‍ കാണിച്ചാണ് പ്രധാനമന്ത്രി നിര്‍വചനം…
Read More

ദിവസവേതനകാർക്ക് അടിയന്തിരമായി ക്ഷേമ പദ്ധതികൾ ഏർപ്പെടുത്തണം. സോണിയ മോദിയോട്

Posted by - Mar 24, 2020, 02:05 pm IST
ന്യൂഡൽഹി: രാജ്യത്ത് സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദിവസവേതന തൊഴിലാളികൾക്ക് അടിയന്തിരമായി ക്ഷേമ പദ്ധതികൾ തയ്യാറാക്കണമെന്ന് സോണിയ ഗാന്ധി പ്രധാനമന്ത്രി…
Read More

ഇന്ന്  രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു 

Posted by - Mar 24, 2020, 12:19 pm IST
ന്യൂഡല്‍ഹി:കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് എട്ട് മണിക്ക് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്ത്…
Read More

മഹാ നഗരവും ഉപനഗരങ്ങളും നിശ്ചലമായി

Posted by - Mar 22, 2020, 04:44 pm IST
മുംബൈ: മുംബൈ നഗരവും ഉപനഗരങ്ങളും നിഛലമായ കാഴ്ചയാണ് ഇന്ന് കാണാൻ കഴിഞ്ഞത് നിരത്തിൽ വാഹനങ്ങളില്ല, ആളുകളുമില്ല, മെഡിക്കൽ സ്റ്റോറുകൾ പോലും…
Read More

രാ​ജ്യ​ത്ത് മാ​ര്‍​ച്ച്‌ 31 വ​രെ ട്രെ​യി​ന്‍ ഓ​ടി​ല്ല

Posted by - Mar 22, 2020, 02:38 pm IST
ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ​യെ തു​ട​ര്‍​ന്ന് മ​ര​ണം ആ​റാ​യ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക്. രാ​ജ്യ​ത്തെ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ഈ ​മാ​സം…
Read More

കൊറോണയെ നേരിടാന്‍ മുംബൈ നഗരം നിശ്ചലമായപ്പോൾ കുര്‍ള സ്‌റ്റേഷനില്‍ വന്‍ജനതിരക്ക്

Posted by - Mar 22, 2020, 12:47 pm IST
മുംബൈ: കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് ഭീതിജനകമായ തിരക്കാണ്. കൊറോണ പടരുന്ന സാഹചര്യത്തില്‍ ട്രെയിനുകള്‍ പലതും നിർത്തലാക്കിയ …
Read More

ഞാ​യ​റാ​ഴ്ച ജ​ന​താ ക​ര്‍​ഫ്യൂ, ആ​രും വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​ത്: പ്ര​ധാ​ന​മ​ന്ത്രി

Posted by - Mar 19, 2020, 09:29 pm IST
ന്യൂ​ഡ​ല്‍​ഹി: ഞാ​യ​റാ​ഴ്ച ആ​രും വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് മോ​ദി​യു​ടെ…
Read More

മുംബൈ കലാസാംസാകാരിക രംഗത്തെ സാരഥി മണിനായർക്കു വിട 

Posted by - Mar 19, 2020, 06:44 pm IST
അവാർഡ് നിശകളും സംഗീത വേദികളും കൊണ്ട് മുംബൈ കലാസ്വാദകർക്ക് മികച്ച വിരുന്നൊരുക്കിയ തരംഗിണി യുടെ സാരഥി ശ്രി. മണി നായർ…
Read More

കോറോണക്ക് മരുന്ന് കണ്ടെത്തിയെന്ന് ബാബ രംദേവ്.  വ്യാജമെന്ന് വിദഗ്ധർ   

Posted by - Mar 19, 2020, 02:39 pm IST
ന്യൂഡൽഹി : കോവിഡ് 19 നെ പ്രതിരോധിക്കാൻ ആയുർവേദ മരുന്ന് കണ്ടെത്തിയെന്ന് ബാബ രാംദേവിന്റെ അവകാശം തെറ്റാണെന്നു ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥർ.…
Read More

എസ്.ബി.ഐ സേവിങ്‌സ് അക്കൗണ്ടുകളില്‍ ഇനി മിനിമം ബാലന്‍സ് വേണ്ട, പിഴയില്ല

Posted by - Mar 12, 2020, 11:09 am IST
ന്യൂഡല്‍ഹി : എസ്.ബി.ഐ സേവിങ്‌സ് അക്കൗണ്ടുകളില്‍ ഇനി മുതല്‍ മിനിമം ബാലന്‍സ് വേണ്ട. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഇനി…
Read More

ഇവിടെ ഒരു ഓപ്പറേഷനും വിജയിക്കില്ല; ആരെങ്കിലും ഓപ്പറേഷന് വന്നാല്‍ അവരെ ഓപ്പറേഷന് വിധേയരാക്കാന്‍ ഞങ്ങളെപ്പോലുള്ള സര്‍ജന്മാര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ തന്നെയുണ്ട്;' മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ അട്ടിമറിക്കാനാവില്ലെന്ന ആത്മവിശ

Posted by - Mar 12, 2020, 10:59 am IST
മുംബൈ: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു എന്ന തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍…
Read More