ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
ശ്രീലങ്കയിൽ വർഗീയ ലഹള കത്തിപടരുന്നു. വർഗീയലഹള നിയന്ത്രിക്കുന്നതിന് ഭാഗമായി ശ്രീലങ്കയിൽ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിംഹള വിഭാഗവും മുസ്ലിം വിഭാഗവും തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമായാണ് ഇപ്പോൾ അടിയന്തരാവസ്ഥ നിലനിൽക്കുന്നത്. ഇപ്പോൾ രണ്ടുപേർ കൊല്ലപ്പെടുകയും ആരാധനാലയം തകർക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയുന്നുണ്ട്.
3 മുസ്ലിങ്ങളും 1 സിംഹള യുവാവും തമ്മിലുണ്ടായ തർക്കത്തിൽ സിംഹള യുവാവ് മരിച്ചിരുന്നു. ഇതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിന് വഴിയൊരുക്കുന്നത്.
2011 ഇൽ ആണ് അവസാനമായി ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പുറപ്പെടിച്ചത്.
- Home
- International
- ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
Related Post
പാകിസ്താനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി
പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി. അതിര്‍ത്തിയില്‍ ജവാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതും ജമ്മുകാശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി…
യൂറോപ്യൻ യൂണിയൻ അതിർത്തി അടച്ചു; ന്യൂയോർക്കിലും വാഷിങ്ടനിലും തെരുവുകൾ വിജനം
പാരിസ് ∙ അതിവേഗം പടരുന്ന കോവിഡിനെ നേരിടാൻ യൂറോപ്യൻ യൂണിയൻ മറ്റുരാജ്യങ്ങളുമായുള്ള അതിർത്തി അടച്ചു. കൂടുതൽ കർശനമായ നടപടികൾ സ്വീകരിച്ചില്ലേൽ നിയന്ത്രണാതീതമാവുമെന്നു ലോക ആരോഗ്യ സംഘടന മുന്നറിയിപ്പുനൽകി…
യെമനിലെ ഹൗതികള്‍ അയച്ച മിസൈലുകള്‍ സൗദി തകര്‍ത്തു
റിയാദ്: യെമനിലെ ഹൗതികള്‍ അയച്ച മിസൈലുകള്‍ സൗദി തകര്‍ത്തു. അതിര്‍ത്തി പട്ടണമായ ജീസാന് ലക്ഷ്യമാക്കി യെമനിലെ ഹൗതികള്‍ അയച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യത്തിലെത്തും മുമ്പേ സൗദി…
മിസ് യൂണിവേഴ്‌സ് കിരീടം കാട്രിയോണ എലൈസ ഗ്രേക്ക്
ബാങ്കോക്ക്: ഇത്തവണത്തെ മിസ് യൂണിവേഴ്‌സ് കിരീടത്തിന് ഫിലിപ്പീന്‍സുകാരിയായ കാട്രിയോണ എലൈസ ഗ്രേക്ക് അര്‍ഹയായി. ദക്ഷിണാഫ്രിക്കയുടെ ടാമറിന്‍ ഗ്രീനും വെനസ്വേലയുടെ സ്‌തെഫാനി ഗുട്ടെറെസും ഒന്നും രണഅടും സ്ഥാനങ്ങളിലെത്തി. കഴിഞ്ഞവര്‍ഷത്തെ…
ഇന്തോനേഷ്യയില്‍ ഭൂചലനം; 25 മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ 25 പേര്‍ മരിച്ചു. 100നു മുകളിൽ പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് ഇന്തോനേഷ്യയിലെ മലുകു ദ്വീപില്‍ ഭൂചലനമുണ്ടായത്. ജനങ്ങളെ സുരക്ഷിത…