ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
ശ്രീലങ്കയിൽ വർഗീയ ലഹള കത്തിപടരുന്നു. വർഗീയലഹള നിയന്ത്രിക്കുന്നതിന് ഭാഗമായി ശ്രീലങ്കയിൽ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിംഹള വിഭാഗവും മുസ്ലിം വിഭാഗവും തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമായാണ് ഇപ്പോൾ അടിയന്തരാവസ്ഥ നിലനിൽക്കുന്നത്. ഇപ്പോൾ രണ്ടുപേർ കൊല്ലപ്പെടുകയും ആരാധനാലയം തകർക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയുന്നുണ്ട്.
3 മുസ്ലിങ്ങളും 1 സിംഹള യുവാവും തമ്മിലുണ്ടായ തർക്കത്തിൽ സിംഹള യുവാവ് മരിച്ചിരുന്നു. ഇതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിന് വഴിയൊരുക്കുന്നത്.
2011 ഇൽ ആണ് അവസാനമായി ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പുറപ്പെടിച്ചത്.
