കുറ്റവിമുക്തനായി ഫാദർ പുതൃക്കയിൽ, 26 വർഷങ്ങൾക്ക് ശേഷമുള്ള വിചാരണ
1992 മാർച്ച് 27 ഇന് രാവിലെയാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റ് വളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസിൽ ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും പിന്നീട് സി ബി ഐ ഉം അന്വേഷണം നാടത്തുകയും വൈദികരായ ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്‌റ്റർ സെഫി എന്നിവർക്കെതിരെ സിബിഐ കേസ് ചാർജ് ചെയ്യുകയും ചെയ്തു.
2011 ൽ പ്രതികൾ വിടുതൽ ഹർജി നൽകി എങ്കിലും ഫാദർ പുതൃക്കയിലിനെ മാത്രമാണ് കോടതി കുറ്റവിമുക്തനാക്കിയത്. മറ്റു പ്രതികളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവർക്കതിരെ ഇവർക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, അപകീര്‍ത്തി കുറ്റങ്ങളാണ് ചാർജ് ചെയ്തിട്ടുള്ളത്.
Related Post
ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണത്തിന് അന്ത്യശാസനം
ചെന്നൈ : മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ആല്മഹത്യ ചെയ്ത സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ അന്ത്യശാസനവുമായി വിദ്യാര്‍ഥി കൂട്ടായ്മ. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി…
യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു
ഇടപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നൗഫൽ, മീര എന്നിവരാണ് മരിച്ചത്. വിവാഹമോചിതയായ മീരയും നൗഫലും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ മീരയ്ക്ക്…
വിഴിഞ്ഞത്ത് കൂറ്റന്‍ ടഗ് കടലില്‍ താണു
വിഴിഞ്ഞം: നിയമക്കുരുക്കില്‍പ്പെട്ട് വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന കൂറ്റന്‍ ടഗ് കടലില്‍ മറിഞ്ഞ് താണു. സമീപത്തുണ്ടായിരുന്ന ഫിഷറീസ് വകുപ്പിന്റെ പഴയ പെട്രോള്‍ ബോട്ടും തകര്‍ത്തു. വ്യാഴാഴ്ച പുലര്‍ച്ചെ വലിയ ശബ്ദത്തോടെയാണ്…
ശുദ്ധിക്രിയകള്‍ നടത്താതെ വേറെ വഴിയില്ലെന്ന് തന്ത്രി തന്നെ അറിയിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ശുദ്ധിക്രിയകള്‍ നടത്താതെ വേറെ വഴിയില്ലെന്ന് തന്ത്രി തന്നെ അറിയിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാര്‍ പറഞ്ഞു .രാഷ്ട്രീയ പ്രശ്നമായി…
നടവരവ് കുറഞ്ഞത് സര്‍ക്കാരിനെ ബാധിക്കില്ലെന്ന് ദേവസ്വംമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ നടവരവ് കുറഞ്ഞത് സര്‍ക്കാരിനെ ബാധിക്കില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡിലെ ശബളം, പെന്ഷന് എന്നിവയെ ബാധിക്കും. വരും ദിവസങ്ങളില്‍ ശബരിമലയിലെ…