വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ദിലീപ് 

77 0

വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ദിലീപ് 
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിൽ ഹർജി നൽകി മാര്‍ച്ച് 14ന് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് കേസിന്റെ വാദവുമായി ബന്ധപ്പെട്ട് ദിലീപ് ഹൈക്കോടതിൽ ഹർജിനൽകിയത്.
ദിലീപ് അടക്കം പന്ത്രണ്ടു പേരാണ് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളത് ഇതിൽ ദിലീപ് എട്ടാം പ്രതിയാണ്. നടിയെ ആക്രമിക്കുമ്പോൾ കേസിലെ പ്രതി വീഡിയോ പകർത്തിട്ടുണ്ട്. പ്രതിയെന്ന നിലയിൽ ഈ വീഡിയോ അടക്കം തനിക്ക് ആവശ്യപ്പെട്ട തെളിവുകൾ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിൽ ഹർജിനൽകിട്ടുള്ളത്.
 

Related Post

ചി​കി​ത്സ​ക​ള്‍​ക്ക് ശേ​ഷം മു​ഖ്യ​മ​ന്ത്രി തി​രി​ച്ചെ​ത്തി

Posted by - Sep 23, 2018, 07:03 am IST 0
തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​യി​ലെ ചി​കി​ത്സ​ക​ള്‍​ക്ക് ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേരളത്തില്‍ തി​രി​ച്ചെ​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 3.30നാ​ണ് മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. സെ​പ്റ്റം​ബ​ര്‍ 24ന് ​മു​ഖ്യ​മ​ന്ത്രി തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് നേ​ര​ത്തെ…

വനിതാ മതിലിനിടെ സംഘര്‍ഷം; 200 പേര്‍ക്കെതിരെ കേസ്

Posted by - Jan 2, 2019, 08:04 am IST 0
കാസര്‍ഗോഡ്: വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു. കാസര്‍ഗോഡ് ചേറ്റുകുണ്ടിലാണ് ഇന്നലെ അക്രമം അരങ്ങേറിയത്. സംഭവത്തില്‍ പരിക്കേറ്റ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘര്‍ഷ…

 സംസ്ഥാനത്ത് എലിപ്പനി ബാധിച്ച്‌ നാല് മരണം 

Posted by - Sep 8, 2018, 07:25 pm IST 0
കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച്‌ നാലുപേര്‍ മരിച്ചു. മൂന്ന് പേര്‍ എലിപ്പനി ലക്ഷണങ്ങളോടെയാണ് മരിച്ചത്. കാസര്‍കോട് സ്വദേശിയുടെ മരണം എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. എറണാകുളം, കോഴിക്കോട്,…

1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

Posted by - Dec 5, 2018, 02:23 pm IST 0
മലപ്പുറം : പെരിന്തല്‍മണ്ണയില്‍ 1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ സ്വദേശി സൈനുദ്ദീന്‍ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.…

Leave a comment