വീരേന്ദ്രകുമാറിന് പാർട്ടിയുടെ ഔദ്യോഗിക പദവികൾ വഹിക്കാൻ തടസം നേരിടും
ഈ മാസം 23 നു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചാൽ വീരേന്ദ്രകുമാറിന് 2022 വരെ പാർട്ടിയുടെ ഔദ്യോഗിക പദവികൾ വഹിക്കാൻ പറ്റില്ല. തിരഞെടുപ്പ് കമ്മീഷൻ അംഗീകരിക്കാത്ത പാർട്ടി ആയതിനാൽ വീരേന്ദ്രകുമാറിന് സ്വതന്ത്രനായി മത്സരിക്കാൻ പറ്റുള്ളൂ. വളരെ വൈകിയാണ് ഇങ്ങനെ ഒരു കാര്യം പാർട്ടി മനസിലാക്കുന്നത്. സ്വതന്ത്രനായി മത്സരിച്ച് രാജ്യസഭാംഗമായാൽ പിന്നീട് ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ ചേർന്നാൽ വിരേന്ദ്രകുമാറിനെ അയോഗ്യനാക്കും.
നാമനിർദ്ദേശ പട്ടിക സമർപ്പിക്കുമ്പോൾ നൽകിയ കണക്കുപ്രകാരം വിരേന്ദ്രകുമാറിനും ഭാര്യക്കും കുടി 49 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബാബു പ്രസാദിനു 27.94 ലക്ഷം രൂപയുടെ സ്വത്തുണ്ട്.
Related Post
ജി.എസ്.ടിക്കെതിരെ വിമർശനവുമായി വീണ്ടും രാഹുൽ ഗാന്ധി
ജി.എസ്.ടിക്കെതിരെ വിമർശനവുമായി വീണ്ടും രാഹുൽ ഗാന്ധി ലോക റിപ്പോർട്ട് നിരീക്ഷിച്ചാൽ ജി എസ് ടി ആഗോളതലത്തിൽ ഉണ്ടാക്കുന്ന പ്രശ്നം മനസിലാകുമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി എന്നാൽ രാഹുൽ…
കേരളകോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കം മുറുകുന്നു; ഇരുവിഭാഗവും പ്രത്യക്ഷപോരാട്ടത്തിലേക്ക്
കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ അധികാരസ്ഥാനങ്ങളെച്ചൊല്ലി ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മില്‍ പ്രത്യക്ഷപോരാട്ടത്തിലേക്ക്. പാര്‍ട്ടിയിലെ അധികാരസ്ഥാനങ്ങളെ ചൊല്ലി ഇരുവിഭാഗങ്ങളും സമവായ നീക്കങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു.…
വിവാഹ വാഗ്ദാനം നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകും: വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ
മുംബൈ: വിവാഹ വാഗ്ദാനം നിരസിക്കുന്ന പെണ്‍കുട്ടികളെ യുവാക്കള്‍ക്കായി താന്‍ തട്ടിക്കൊണ്ടുവരുമെന്ന് ബിജെപി എംഎല്‍എ. തന്റെ ഫോണ്‍ നമ്പര്‍ യുവാക്കള്‍ക്കു നല്കിക്കൊണ്ടായിരുന്നു എംഎല്‍എയുടെ സ്ത്രീവിരുദ്ധ പ്രസ്താവന. "പെണ്‍കുട്ടികള്‍ നിരസിച്ചാല്‍…
'അബ് ഹോഗാ ന്യായ്' പ്രചാരണവാചകവുമായി കോൺഗ്രസ്
ദില്ലി: ബിജെപിയുടെ 'മേം ഭീ ചൗകീദാർ' എന്ന പ്രചാരണത്തിന് ബദലായി 2019-ലെ കോൺഗ്രസ് പ്രചാരണവാചകം പുറത്തിറക്കി. 'അബ് ഹോഗാ ന്യായ്' (ഇനി നിങ്ങൾക്ക് നീതി ലഭിക്കും) എന്ന…
രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി കുമാരസ്വമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബംഗളുരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി എച്ച്‌ഡി കുമാരസ്വമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിധാന്‍സൗധയില്‍ തയ്യാറാക്കിയ വേദിയില്‍ 4.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ്.…