ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് ഓർമ്മയായി
ചാരുകസേരയിൽ ഇരുന്നുകൊണ്ട് ലോകത്തെഞെട്ടിച്ച സ്റ്റീഫന്‍ ഹോക്കിങ്(76) ശാസ്ത്രലോകത്തിൽനിന്നും വിടവാങ്ങി.കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസര്‍ പദവി വഹിച്ചിരുന്ന ഇദ്ദേഹം ക്ഷിരപഥത്തിലെ തമോഗർത്തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശാസ്ത്രലോകത്തിന് സംഭാവന നൽകി.
942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് ഇദ്ദേഹം ജനിച്ചത്.17 ാം വയസില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം 21 വയസിൽ കേംബ്രിഡ്ജില്‍ വച്ച് ഗവേഷണം നടത്തി. കേംബ്രിഡ്ജില്‍ ഗവേഷണം നടത്തികൊണ്ടിരിക്കുമ്പോൾ ആണ് കൈകാലുകൾ നളർന്നുപോകുന്ന മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗം പിടിപെടുന്നത് തുടർന്ന് 2 വർഷം മാത്രം ജീവിതം ബാക്കിയുള്ളു എന്ന ശാസ്ത്രലോകത്തിലെ പ്രവചങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് എഴുപത്തിആറാം വയസുവരെ അദ്ദേഹം ശാസ്ത്രലോകത്തിന് സംഭാവന നൽകി
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം, ദ യൂണിവേഴ്‌സ് ഇന്‍ എ നട്ട്‌ഷെല്‍, ദ ഗ്രാന്‍ഡ് ഡിസൈന്‍, ബ്ലാക്ക് ഹോള്‍സ് ആന്‍ഡ് ബേബി യൂണിവേഴ്‌സ്, ഗോഡ് ക്രിയേറ്റഡ് ദ ഇന്റിജേഴ്‌സ് തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങൾ അന്ന്. ഇതിൽ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം 1 കോടി കോപ്പികൾ ആണ് വിലക്കപെട്ടത്.
- Home
- International
- ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് ഓർമ്മയായി
Related Post
ശക്തമായ ഭൂചലനം: 6.2 തീവ്രത രേഖപ്പെടുത്തി
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആളപായമോ നാശ നഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. ന്യൂസിലാന്‍ഡിലെ…
വാഹനാപകടത്തില്‍ 16 കുട്ടികളുള്‍പ്പെടെ 48 പേര്‍ മരിച്ചു
കംപാല: ഉഗാണ്ടയിലുണ്ടായ വാഹനാപകടത്തില്‍ 16 കുട്ടികളുള്‍പ്പെടെ 48 പേര്‍ മരിച്ചു. നിരവധി യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ട്രാക്ടറിലും ട്രക്കിലും ഇടിച്ചാണ് അപകടം ഉണ്ടായത്. കംപാലയില്‍ നിന്നും…
ദുബൈ എയര്‍പോര്‍ട്ടില്‍ ഇനി പാസ്‌പോർട്ട് ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്
ദുബൈ: ദുബൈ എയര്‍പോര്‍ട്ടില്‍ പാസ്‌പോർട്ട് ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്. ഈ വര്‍ഷം അവസാനത്തോടെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇത് നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍.…
നാന്‍സി പെലോസി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു
വാഷിംഗ്ടണ്‍: യുഎസില്‍ പുതിയ ജനപ്രതിനിധി സഭയുടെ സ്പീക്കറായി മുതിര്‍ന്ന ഡെമോക്രാറ്റിക് പ്രതിനിധി നാന്‍സി പെലോസി(78) തെരഞ്ഞെടുക്കപ്പെട്ടു. 2007ലും സ്പീക്കര്‍ പദവിയിലെത്തിയിട്ടുള്ള നാന്‍സി ഈ പദവിയിലെത്തിയ ആദ്യവനിത കൂടിയാണ്.…
സൗദിയിൽ ബസ് ലോറിയുമായി കൂട്ടിയിടിച് 35 പേർ മരിച്ചു
റിയാദ്: സൗദിയില്‍ തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് ട്രുക്കുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ 35 പേര്‍ മരിച്ചു. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്റ റോഡിലാണ് അപകടമുണ്ടായത്. കൂട്ടിയിടച്ച…