പുതിയ മദ്യ നയം : ബാറുകൾ രാത്രി 12 വരെ
ഇന്നലെ കൂടിയ മന്ത്രിസഭാ യോഗത്തിൽ പുതിയ മദ്യനയം പാസാക്കി.ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബാറുകളെ ലക്ഷ്യം വച്ചാണ് പുതിയ നിയമം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബാറുകളുട പ്രവർത്തന സമയം രാവിലെ 11 മാണി മുതൽ രാത്രി 11 മണിവരെ എന്നുള്ളത് 12 വരെ ആക്കി 1 മണിക്കൂർ സമയം നീട്ടിയിരിക്കുകയാണ്.
മദ്യ കുപ്പികൾ പ്ലാസ്റ്റിക്കിൽ നിന്നും കുപ്പിലേക്ക് ആക്കാനും തിരുമാനമുണ്ട് ഘട്ടംഘട്ടമായി മദ്യം നിറയ്ക്കുന്ന പ്ലാസ്റ്റിക്ക് കുപ്പി മാറ്റും.
Related Post
നിപ്പാ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതുന്ന മരുന്ന് കേരളത്തില്‍ എത്തിച്ചു
കോഴിക്കോട്: നിപ വൈറസ് രോഗപ്രതിരോധത്തിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പ്രതിപ്രവര്‍ത്തനത്തിന് സാധ്യതയുള്ള മരുന്നാണിത്. 'റിബ വൈറിന്‍' എന്ന മരുന്നാണ് എത്തിച്ചിട്ടുള്ളത്. 8000 ഗുളികകളാണ്…
ശബരിമല ക്ഷേത്രനട അടയ്ക്കുന്നതിനെക്കുറിച്ച് ശ്രീധരന്‍ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്ന് കണ്ഠര് രാജീവര്
തിരുവനന്തപുരം : ആചാരലംഘനമുണ്ടായാല്‍ ശബരിമല ക്ഷേത്രനട അടയ്ക്കുന്നതിനെക്കുറിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. തന്ത്രി…
കേരളത്തിൽ പണിമുടക്ക് തുടങ്ങി
കേരളത്തിൽ പണിമുടക്ക് തുടങ്ങി ഇന്നലെ രാത്രി 12 മണിമുതലാണ് കേരളത്തിൽ പണിമുടക്ക് തുടങ്ങിയത് സിഐടിയു, ഐഎൻ ടിയുസി, എഐടിയുസി, എസ്ടിയു, തുടങ്ങിയ സംഘടനകളുടെ നേതൃത്ത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.…
ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
തിരുവനന്തപുരം: തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിനു മുകളില്‍ നിന്നും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിസമ്മതിച്ചതിനാലാണെന്ന് പൊലീസ്. നേമം അമ്പലത്ത് വിള വീട്ടില്‍ അബ്ദുള്‍…
ആചാരങ്ങളും വിശ്വാസങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ നില നില്‍ക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങളിലെത്തുന്നവരുടെ താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും…