പുതിയ മദ്യ നയം : ബാറുകൾ രാത്രി 12 വരെ
ഇന്നലെ കൂടിയ മന്ത്രിസഭാ യോഗത്തിൽ പുതിയ മദ്യനയം പാസാക്കി.ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബാറുകളെ ലക്ഷ്യം വച്ചാണ് പുതിയ നിയമം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബാറുകളുട പ്രവർത്തന സമയം രാവിലെ 11 മാണി മുതൽ രാത്രി 11 മണിവരെ എന്നുള്ളത് 12 വരെ ആക്കി 1 മണിക്കൂർ സമയം നീട്ടിയിരിക്കുകയാണ്.
മദ്യ കുപ്പികൾ പ്ലാസ്റ്റിക്കിൽ നിന്നും കുപ്പിലേക്ക് ആക്കാനും തിരുമാനമുണ്ട് ഘട്ടംഘട്ടമായി മദ്യം നിറയ്ക്കുന്ന പ്ലാസ്റ്റിക്ക് കുപ്പി മാറ്റും.
