ജേക്കബ് തോമസിനെതിരെ വീണ്ടും കുറ്റപത്രം
സ്രാവുകൾക്കൊപ്പം നീന്തുമ്പോൾഎന്ന പുസ്തകത്തിലൂടെ ബാർ കോഴ, പാറ്റൂർ, ബന്ധു നിയമനം, എന്നി കേസുകളെ കുറിച്ച് പ്രതികരിച്ചത് സർവീസ് ചട്ടലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ജേക്കബ് തോമസിനെതിരെ കുറ്റപത്രം സമർപ്പിച്ചത്,
ചിഫ് സെക്രട്ടറി നളിനി നെറ്റോ നടത്തിയ അന്വേഷണത്തിൽ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിൽ പതിനാലിടത്താണ് ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ചിഫ് സെക്രട്ടറി റിപ്പോർട്ട് നൽകി.
Related Post
സ് ഐ ഇ സ് ൽ ബഹിരാകാശ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രദർശനം
കെ.എ.വിശ്വനാഥൻ മുംബൈ: മതുങ്കയിലെ സ് ഐ ഇ സ് ഹൈസ്‌കൂൾ, ഐ സ് ർ ഓ യുമായി സഹകരിച്ച് സെപ്റ്റംബർ 18 മുതൽ മുംബൈയിലെ മാതുങ്കയിലെ…
യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍
റാഞ്ചി: ജാര്‍ഖണ്ഡിലെ സെരെകെല കര്‍സ്വാന്‍ ജില്ലയില്‍ മാനസിക വൈകല്യമുള്ള യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍. സ്‌കൂളിന് സമീപത്ത് നിന്നാണ് ഹരി ഹെംബ്രാം (26)…
ബസ് ചാര്‍ജ് മിനിമം പത്ത് രൂപയായി വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം തള്ളി എ.കെ.ശശീന്ദ്രന്‍
തിരുവനന്തപുരം : ബസ് ചാര്‍ജ് മിനിമം പത്ത് രൂപയായി വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം തള്ളി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഒരു വിഭാഗം ബസ് ഉടമകളാണ് സമരം നടത്താന്‍ തീരുമാനിച്ചത്…
ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ അതേപടി നിലനിര്‍ത്തുകതന്നെ ചെയ്യും: കെമാല്‍ പാഷ
പരവൂര്‍: ശബരിമല ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ അതേപടി നിലനിര്‍ത്തുകതന്നെ ചെയ്യുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഭൂതക്കുളം ധര്‍മശാസ്താക്ഷേത്രത്തില്‍ ബുധനാഴ്ച നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം…
യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതായി പൊലീസ്
ശബരിമലയില്‍ സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതായി പൊലീസ് സ്ഥീകരിച്ചു. . കനകദുര്‍ഗയും ബിന്ദുവുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. ഈ മാസം…