ജേക്കബ് തോമസിനെതിരെ വീണ്ടും കുറ്റപത്രം
സ്രാവുകൾക്കൊപ്പം നീന്തുമ്പോൾഎന്ന പുസ്തകത്തിലൂടെ ബാർ കോഴ, പാറ്റൂർ, ബന്ധു നിയമനം, എന്നി കേസുകളെ കുറിച്ച് പ്രതികരിച്ചത് സർവീസ് ചട്ടലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ജേക്കബ് തോമസിനെതിരെ കുറ്റപത്രം സമർപ്പിച്ചത്,
ചിഫ് സെക്രട്ടറി നളിനി നെറ്റോ നടത്തിയ അന്വേഷണത്തിൽ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിൽ പതിനാലിടത്താണ് ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ചിഫ് സെക്രട്ടറി റിപ്പോർട്ട് നൽകി.
