നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു
ജോസ് കെ മാണി എംപി യുടെ ഭാര്യ നിഷ എഴുതിയ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിൽ താൻ കോഴിക്കോട് നിന്ന് കോട്ടയം വരെ യാത്രചെയ്തപ്പോൾ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ തന്നോട് മോശമായി പെരുമാറി എന്ന് പറഞ്ഞിരുന്നു ആ വെക്തി ഷോണ്‍ ജോര്‍ജ് ആണെന്നാണ് ഇപ്പോൾ സംശയിക്കുന്നത്.ഇതേതുടർന്ന് ഷോൺ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കോട്ടയം എസ് പിക്കും ഡി ജി പിക്കും പരാതി നൽകി.
Related Post
കമൽനാഥ് സോണിയ ഗാന്ധിയെ സന്ദർശിച്ചു
വെള്ളിയാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റിന്റെ ആവശ്യകത അറിയിച്ചു. ഗാന്ധിയെ…
തുഷാര്‍ വെള്ളാപ്പള്ളിക്ക് താക്കീതുമായി വെള്ളാപ്പള്ളി നടേശന്.
ആലപ്പുഴ: വനിതാ മതിലിനോട് നിസ്സഹകരണം തുടരുന്ന തുഷാര്‍ വെള്ളാപ്പള്ളിക്ക് താക്കീതുമായി വെള്ളാപ്പള്ളി നടേശന്. വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കില്‍ എസ്എന്‍ഡിപിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമെന്നാണ് സംഘടന ജനറല്‍…
നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക്; സി.കെ പത്മനാഭന്റെ ആരോഗ്യനില മോശമെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: സി.കെ പത്മനാഭന് നടത്തുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക്. എന്നാല്‍ സി.കെ പത്മനാഭന്റെ ആരോഗ്യനില മോശമായി വരുന്നു വെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യനില മോശമായാല്‍…
രാജരാജേശ്വരി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം
ബംഗളുരു: കര്‍ണാടകയിലെ രാജരാജേശ്വരി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. കോണ്‍ഗ്രസിന്റെ മുനിരത്ന 41, 162 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയുടെ മുനിരാജു ഗൗഡയെ ആണ്…
ശിവസേന നേതാവ് വെടിയേറ്റു മരിച്ചു
മുംബൈ: മലാഡില്‍ ശിവസേന ഡെപ്യൂട്ടി ശാഖാ പ്രമുഖ് വെടിയേറ്റു മരിച്ചു. സാവന്ത് (46) എന്നയാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സാവന്തിനുനേരെ അക്രമികള്‍ നാലു തവണ നിറയൊഴിച്ചു. …