നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു
ജോസ് കെ മാണി എംപി യുടെ ഭാര്യ നിഷ എഴുതിയ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിൽ താൻ കോഴിക്കോട് നിന്ന് കോട്ടയം വരെ യാത്രചെയ്തപ്പോൾ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ തന്നോട് മോശമായി പെരുമാറി എന്ന് പറഞ്ഞിരുന്നു ആ വെക്തി ഷോണ്‍ ജോര്‍ജ് ആണെന്നാണ് ഇപ്പോൾ സംശയിക്കുന്നത്.ഇതേതുടർന്ന് ഷോൺ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കോട്ടയം എസ് പിക്കും ഡി ജി പിക്കും പരാതി നൽകി.
