16 കോടി ചെലവുമായി സർക്കാർ രണ്ടാം വാർഷികാഘോഷം
മെയ് 1 മുതൽ മുപ്പത്തിഒന്നുവരെയാണ് സർക്കാർ വാർഷികാഘോഷം നടത്തുന്നത് ഇതിനായി സംസ്ഥാനത്ത് ഇതുവരെ പൂർത്തിയായ പദ്ധതികൾ എല്ലാം മെയ് മാസം തന്നെ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം അങ്ങനെയാണെങ്കിൽ സംസ്ഥാനത്ത് കുറഞ്ഞത് അയ്യായിരത്തോളം ഉദ്ഘാടനങ്ങളെങ്കിലും മെയ് മാസം നടക്കും.
16 കോടി രൂപ ചിലവിട്ടാണ് സർക്കാർ ഇങ്ങനെ ഒരു തീരുമാനം നടപ്പിലാക്കുന്നത്. ഇതുപ്രമാണിച്ച് നാൽപ്പത് ലക്ഷം വിദ്യാർത്ഥികൾക്ക് മുഖ്യ മന്ത്രി കത്തെഴുത്തും മാത്രമല്ല വൃക്ഷത്തൈകളും വിത്തുകളും നൽകും.
Related Post
യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്
യുഡിഎഫ് ഏകോപന സമിതി യോഗം രാവിലെ 11ന് കൊച്ചിയില്‍ ചേരും. ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും നടപടികളുമാണ് പ്രധാന ചര്‍ച്ചാ വിഷയം. ഇതോടൊപ്പം ബന്ധു നിയമന…
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി പുനഃസംഘടന
തിരുവനന്തപുരം : പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി പുനഃസംഘടിപികുന്നതിനായി മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി…
കര്‍ണാടക തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ഇന്ന് സംസ്ഥാനത്തെത്തും
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും. ചാമരാജനഗറിലും ഉഡുപ്പിയിലും ബെലഗോവിയിലുമായാണ് ഇന്നത്തെ റാലികള്‍. അഞ്ച് ദിവസങ്ങളിലായി പതിനഞ്ച് റാലികളിലാണ് മോദി പങ്കെടുക്കുക.…
തനിക്ക് പരിചയമുള്ള ബിജെപി പ്രവര്‍ത്തകന് ജോലി നല്‍കണം: മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് വിവാദത്തില്‍
തനിക്ക് പരിചയമുള്ള ബിജെപി പ്രവര്‍ത്തകന് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് വിവാദത്തില്‍. ഗവര്‍ണര്‍മാര്‍ പരസ്യമായ് രാഷ്ട്രീയതാല്പര്യം പ്രകടിപ്പിക്കരുതെന്നിരിക്കെയാണ് ബിജെപിയിലെ തന്‍റെ…
കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു
കര്‍ണാടക: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. ഗവര്‍ണറെ കാണാന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പത്ത് എംഎല്‍എമാര്‍ രാജ്ഭവനിലെത്തിയത്. അതേസമയം ജെഡി-എസ് നേതാവ്…