ത്രിരാഷ്ട്ര ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്
ത്രിരാഷ്ട്ര ട്വന്റി൨൦ മത്സരത്തിൽ ഇന്ത്യക്ക് മിന്നുന്ന വിജയം. ഫൈനൽ പോരാട്ടത്തിൽ നാല് ബംഗ്ലദേശിനെതിരെ നാലു വിക്കറ്റ് നേടിയാണ് ഇന്ത്യ വിജയക്കൊടി പറിച്ചത്. കളിയുടെ അവസാനഘട്ടത്തിൽ തോൽവിയുടെ വാക്കിൽ നിന്നും ഇന്ത്യയെ കൈപിടിച്ചുയർത്തിയത് ദിനേശ് കാർത്തിക്ക് നടത്തിയ മാസ്മരിക പ്രകടനമാണ്. അവസാന ബോളിൽ വിജയിക്കാൻ 5 റൺ വേമമെന്നിരിക്കെ ബൗണ്ടറിലേക്ക് സിക്സർ കടത്തിയാണ് ദിനേശ് കാർത്തിക്ക് വിജയം നേടിയത്.
Related Post
ഏഷ്യ കപ്പ് ടി20യ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മലേഷ്യയില്‍ ജൂണ്‍ 1നു ആരംഭിക്കുന്ന ഏഷ്യ കപ്പ് ടി20യ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിനെയാണ് ടൂര്‍ണ്ണമെന്റിനായി ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാന്‍, ശ്രീലങ്ക,…
'ധോണി ഷോ'യ്ക്ക് പിഴശിക്ഷ ; താരത്തെ വിമർശിച്ചു ക്രിക്കറ്റ് ലോകം
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയുണ്ടായ "നോബോൾ' വിവാദവുമായി ബന്ധപ്പെട്ട് നടന്ന "ധോണി ഷോ'യിൽ താരത്തിന് ഐപിഎൽ അച്ചടക്ക സമിതി മാച്ച് ഫീസിന്‍റെ 50 ശതമാനം പിഴയിട്ടു. എന്നാൽ…
ദേശീയ വനിതാ നീന്തല്‍താരം ആത്മഹത്യ ചെയ്തു
കോല്‍ക്കത്ത: ദേശീയ വനിതാ നീന്തല്‍താരം മൗപ്രിയ മിത്ര (16) ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മൗപ്രിയ. തിങ്കളാഴ്ച രാവിലെ മൗപ്രിയ പിതാവിനൊപ്പം ചിന്‍സുര നീന്തല്‍ ക്ലബില്‍ പോയിവന്നതിനു…
പതിനാല് വർഷത്തെ കാത്തിരിപ്പിനുശേഷം സന്തോഷ് ട്രോഫി കേരളത്തിന്
സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ബംഗാളിനെ തോല്പിച്ച് പതിനാല് വർഷങ്ങൾക്കു ശേഷം കേരളം വിജയക്കൊടി പാറിച്ചു. അധികസമയത് ഗേൾ അടിച്ചു സമനിലയിൽ കളിനിന്നു തുടർന്ന് പെനാൽട്ടിൽ കേരളം മധുരമായ്…
മുന്‍ പാക് താരത്തിന് ഇന്ത്യയുടെ സഹായഹസ്തം
ദില്ലി: ഇന്ത്യയിൽ മുന്‍ പാക്കിസ്ഥാന്‍ ഹോക്കി താരത്തിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ വാഗ്ദാനം ചെയ്തു. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായ മന്‍സൂര്‍ അഹമ്മദിനാണ് സൗജന്യ ശാസ്ത്രക്രിയ…