ത്രിരാഷ്ട്ര ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്
ത്രിരാഷ്ട്ര ട്വന്റി൨൦ മത്സരത്തിൽ ഇന്ത്യക്ക് മിന്നുന്ന വിജയം. ഫൈനൽ പോരാട്ടത്തിൽ നാല് ബംഗ്ലദേശിനെതിരെ നാലു വിക്കറ്റ് നേടിയാണ് ഇന്ത്യ വിജയക്കൊടി പറിച്ചത്. കളിയുടെ അവസാനഘട്ടത്തിൽ തോൽവിയുടെ വാക്കിൽ നിന്നും ഇന്ത്യയെ കൈപിടിച്ചുയർത്തിയത് ദിനേശ് കാർത്തിക്ക് നടത്തിയ മാസ്മരിക പ്രകടനമാണ്. അവസാന ബോളിൽ വിജയിക്കാൻ 5 റൺ വേമമെന്നിരിക്കെ ബൗണ്ടറിലേക്ക് സിക്സർ കടത്തിയാണ് ദിനേശ് കാർത്തിക്ക് വിജയം നേടിയത്.
