വിഴിഞ്ഞം പദ്ധതിക്ക് കൂടുതൽ സമയം വേണം: അദാനി ഗ്രൂപ്പ്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് കൂടുതൽ സമയം ചോദിച്ച് അദാനി ഗ്രൂപ്പ്
കരാർ വൈകുന്ന ഓരോദിവസവും അദാനി ഗ്രൂപ്പ് സർക്കാരിന് 12 ലക്ഷം രൂപ പിഴ അടയ്ക്കണം എന്നിരിക്കെയാണ് 16 മാസം സമയം അധികമായി ചോദിച്ചിരിക്കുന്നത്. ഓഖിയിൽപ്പെട്ട് കടൽ കുഴിക്കാൻ വേണ്ടിയുള്ള 2 ഡ്രഡ്ജറുകളും തകർന്നതാണ് കരാർ വൈകാൻ പ്രധാന കാരണം എന്നു ചൂണ്ടിക്കാട്ടി.
Related Post
സ്വര്‍ണ വിലയില്‍ വര്‍ധനവ്
കൊച്ചി : സ്വര്‍ണ വിലയില്‍ വര്‍ധന പവന് 120 രൂപ വര്‍ധിച്ച് 23,120 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ചയും…
10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
മുംബൈ: രാജ്യത്ത് 10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉയർന്നു. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിലാണ് ഈ നേട്ടം റിലയന്‍സ് സ്വന്തമാക്കിയത്.…
സ്വർണ വില കുറഞ്ഞു
കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപ വർധിച്ച ശേഷമാണ് ആഭ്യന്തര വിപണിയിൽ ഇന്ന് വിലയിടിവുണ്ടായത്.…
വാട്സ്ആപ്പ് തലവന്‍ ജാന്‍ കോം രാജിവെച്ചു
വാട്സ്ആപ്പ് തലവന്‍ ജാന്‍ കോം രാജിവെച്ചു. വാട്സ്ആപ്പ് സ്ഥാപക നേതാക്കളിലൊരാളായ ജാന്‍ സമീപകാലത്ത് മാതൃ കമ്പനിയായ ഫേസ്ബുക്ക് നേതൃത്വവുമായി തെറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ മറ്റ് മേഖലകളില്‍ ശ്രദ്ധ…
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2,865 രൂപയും പവന് 22,800 രൂപയുമാണ് ഇന്നത്തെ നിരക്ക്.…