കർണാടക ജനവിധി തേടുന്നു-നിർണായക മത്സരത്തിന് കളമൊരുക്കി കർണാടക
ജനവിധി തേടുന്ന കർണാടകയിലേക്കാണ് ഇപ്പോൾ രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത്. എനി നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനും ലോകസഭാ തിരഞ്ഞെടുപ്പിനെയും ഒരുപോലെ സ്വാധിനം ചെലുത്താൻ കഴിയുന്ന മത്സരമാണ് കർണാടകയിൽ നടക്കുന്നത്. ബിജെപിക്കും കോൺഗ്രസിനും ജനതാദളിനും ഒരുപോലെതന്നെ നിർണായകമാണ് ഈ മത്സരം. ത്രികോണ മത്സരത്തിന് വേദിയാകുന്ന കർണാടകയിൽ കോൺഗ്രസ്സ് അധികാരത്തിൽ വരും എന്ന പ്രതീക്ഷയിൽ ആണ് രാഹുൽ ഗാന്ധി.
ജനതാദൾ പല മണ്ഡലങ്ങളിലും ശക്തമാണ്. കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനുശേഷം വരുന്ന വലിയൊരു തിരഞ്ഞെടുപ്പ് എന്ന നിലയ്ക്ക് രാഹുൽ ഗാന്ധിക്കും മോദിതരംഗം അവസാനിച്ചിട്ടില്ല എന്ന് ബിജെപിക്കും തെളിക്കാനുള്ള അവസരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.
Related Post
ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ
ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ 22ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹം ബിജെപിക്കെതിരെ സംസാരിച്ചത്. പിണറായി വിജയൻ തന്ടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലും ബിജെപിക്കെതിരെ…
ശിവസേനയിൽ 35 എം എല്‍ എമ്മാര്‍ അതൃപ്തര്‍:നാരായണ്‍ റാണെ
മഹാരാഷ്ട്ര: പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ ശിവസേനയിലെ 35 എംഎല്‍എമാര്‍ അസംതൃപ്തരാണെന്നും മഹാരാഷ്ട്രയില്‍ ബിജെപി തിരികെ അധികാരത്തിലെത്തുമെന്നും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി എംപിയുമായ നാരായണ്‍ റാണെ. ബിജെപിയ്ക്ക്…
ബിജെപിയ്ക്കെതിരെ വിമര്‍ശനവുമായി മമതാ ബാനര്‍ജി
കോല്‍ക്കത്ത: ബിജെപി ചരിത്രത്തെ വളച്ചൊടിച്ച് വര്‍ഗീയ വിഭജനം നടത്താന്‍ ശ്രമിക്കുകയാണെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യന്‍ ചരിത്രവും സംസ്കാരവും വിഭാഗിയതയോ മതഭ്രാന്തിനെയോ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും അവര്‍…
രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി കുമാരസ്വമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബംഗളുരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി എച്ച്‌ഡി കുമാരസ്വമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിധാന്‍സൗധയില്‍ തയ്യാറാക്കിയ വേദിയില്‍ 4.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ്.…
എന്റെ മുഖ്യ ശത്രു ബിജെപി : രാഹുൽ ഗാന്ധി
കൽപ്പറ്റ : ''എന്റെ മുഖ്യ ശത്രു ബിജെപിയാണ്. സിപിഎമ്മിലെ എന്റെ സഹോദരീ സഹോദരന്മാർ ഇപ്പോൾ എന്നോട് പോരാടുമെന്നും എന്നെ ആക്രമിക്കുമെന്നും എനിക്കറിയാം. എന്നാൽ എന്റെ പ്രചാരണത്തിൽ ഒരു…