പതിനാറ് ദിവസം പ്രായമുള്ള കുട്ടിയെ കുരങ്ങൻ തട്ടിയെടുത്തു
ഒഡിഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിൽനിന്നും 16 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ കുരങ്ങൻ എടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ അമ്മയാണ് കുരങ്ങ് കുട്ടിയെ എടുത്ത് പോകുന്നത് കണ്ടത്. അമ്മയുടെ നിലവിളി കെട്ടിട്ടാണ് നാട്ടുകാർ അപകടം അറിഞ്ഞത്.
ദമാപദ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംഗ്രം കേസരി മൊഹന്തിയുടെ മേൽനോട്ടത്തിൽ അഗ്നിശമന സേനയും വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് കുട്ടിക്കായി കാട്ടിൽ തിരച്ചിൽ തുടർന്ന്കൊണ്ടിരിക്കയാണ്.
Related Post
ഡല്‍ഹി കലാപത്തിൽ മരണം 27 ആയി, 106 പേര്‍ അറസ്റ്റിലായി
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ ഇതുവരെ 27 പേര്‍ കൊല്ലപ്പെട്ടുവെന്നും 18 കേസുകളെടുത്തെന്നും 106 പേര്‍ അറസ്റ്റിലായെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ്…
ആഭ്യന്തര കമ്പനികൾക്ക് കോർപറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു
പനാജി : ആഭ്യന്തര കമ്പനികൾക്കും പ്രാദേശിക തലത്തിൽ പുതുതായി ആരംഭിച്ച മാനുഫാക്‌ചറിംഗ് കമ്പനികൾക്കും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു. ജിഎസ്ടി കൗൺസിൽ…
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ശുപാര്‍ശ ചെയ്തു
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ശുപാര്‍ശ ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിവരെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിലപാടറിയിക്കാന്‍ എന്‍സിപിക്ക് ഗവര്‍ണര്‍ സമയം നല്‍കിയിരിക്കുന്നത്.…
മൻമോഹൻസിങ്ങും, സോണിയാഗാന്ധിയും പി ചിദംബരത്തെ തീഹാർ ജയിലിൽ സന്ദർശിച്ചു
ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും സോണിയാ ഗാന്ധിയും സന്ദർശിച്ചു . ഐ.എന്‍.എക്‌സ് മീഡിയ കേസിൽ സെപ്റ്റംബര്‍ അഞ്ച് മുതല്‍…
ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന് പാക് ഹെലികോപ്റ്റര്‍ നിരീക്ഷണ പറക്കല്‍ നടത്തി
ശ്രീനഗര്‍: ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന് പാക് ഹെലികോപ്റ്റര്‍ നിരീക്ഷണ പറക്കല്‍ നടത്തി. പ്രകോപനം സൃഷ്‌ടിച്ചുകൊണ്ട് ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് പറന്ന പാക് ഹെലികോപ്‌ടര്‍ ഇന്ത്യന്‍ സേന വെടിവച്ചു.…