തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുൻപേ ചെങ്ങന്നൂരിൽ മുന്നണികൾ രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് നീങ്ങുകയാണ്. ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന ചെങ്ങന്നൂരിൽ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണവുമായി മുന്നോട്ട് തന്നെയാണ്. മാസങ്ങൾ നീണ്ടുനിക്കുന്ന പ്രചാരണമാണ് ചെങ്ങന്നൂർ നടക്കുന്നത് അതുകൊണ്ട് തന്നെ പോസ്റ്ററും ചുമരെഴുത്തും മാത്രമല്ല പല പുതിയ പ്രചാരണ രീതികളും മുന്നണികൾ പരീക്ഷിക്കുന്നുണ്ട്. എൽ. ഡി. എഫ് മേഖല കൺവെൻഷന്ശേഷം ബൂത്ത് കൺവെൻഷന് ഒരുങ്ങുകയാണ്.
Related Post
ശശിക്കെതിരായ ലൈംഗികപീഡന പരാതി: പരിഹാസവുമായി വി.ടി. ബല്‍റാം
പാലക്കാട്: എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗികപീഡന പരാതിയുമായി ബന്ധപെട്ടു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തറിക്കിയ പ്രസ്താവനക്കെതിരെ പരിഹാസവുമായി വി.ടി. ബല്‍റാം എംഎല്‍എ. വളരെ മിഖച്ച ഒരു പ്രസ്താവന.അര…
ബി.ജെ.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. താന്‍ രാജ്യത്തുടനീളം സഞ്ചരിച്ചെന്നും മോദിയുടെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്ന് മനസിലാക്കാനായെന്നും അദ്ദേഹം…
ബി.എസ് യെദിയൂരപ്പ അഞ്ചു വര്‍ഷം കര്‍ണാടകയുടെ മുഖ്യമന്ത്രിയായി തുടരുമെന്ന് ബി.ജെ.പി നേതാവ്
ബംഗുളൂരു: ബി.എസ് യെദിയൂരപ്പ അഞ്ചു വര്‍ഷം കര്‍ണാടകയുടെ മുഖ്യമന്ത്രിയായി തുടരുമെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ സദാനന്ദ ഗൗഡ. കോണ്‍ഗ്രസും, ബി.ജെ.പിയും ഒരുപോലെ വിജയപ്രതീക്ഷയിലാണ്. 4.30 വരെ…
ചെങ്ങന്നൂരിൽ ആരവങ്ങൾ അകലുന്നു
ചെങ്ങന്നൂരിൽ ആരവങ്ങൾ അകലുന്നു ആലപ്പുഴ :തിരഞ്ഞെടുപ്പ് പ്രഗ്യാപനത്തിന്റെ അനിശ്ചിതത്വത്തിൽ ചെങ്ങന്നൂരിൽ ആരവങ്ങൾ ഒഴിയുന്നു. ഇത് തിരഞ്ഞെടുപ്പ് കൊഴുത്തു വന്ന അവസരത്തിൽ പല നേതാക്കളും രംഗം വി്ടാൻ കാരണമായി.…
കെ സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റു
തിരുവനന്തപുരം: കെ സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റു. തലസ്ഥാനത്തെ പാർട്ടി അസ്ഥാനത്തുവച്ച് നടന്ന ചടങ്ങിലാണ് സുരേന്ദ്രൻ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ്…