പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല – ഹൈക്കോടതി
പ്രണയകാലത് നടക്കുന്ന ലൈംഗികബന്ധം പീഡനമാകില്ലെന്ന് ബോബയ് ഹൈക്കോടതിയുടെ ഗോവൻ ബ്രാഞ്ച് വിധി പറഞ്ഞു കീഴ് കോടതിയുടെ വിധി റദ്ധാക്കികൊണ്ടാണ് ഇങ്ങനെ ഒരു വിധി പറഞ്ഞത്.
യോഗേഷ് പലേക്കറെന്ന യുവാവ് പരാതി നൽകിയ യുവതിയെ വിവാഹം ചെയ്യാം എന്നു പറഞ്ഞ് പലതവണ ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടിരുന്നു തുടർന്ന് പെൺകുട്ടി താഴ്ന്ന ജാതിക്കാരിയാണെന്ന് ചുണ്ടി കാട്ടി യുവാവ് ബന്ധത്തിൽനിന്നും ഒഴിവാകുകയായിരുന്നു. ഇത് വീക്ഷിച്ച കീഴ്കോടതി യുവാവിന് 7 വർഷം തടവ് വിധിച്ചിരുന്നു ഇതിനെതിരെയാണ് ഹൈക്കോടതിയുടെ വിധി വന്നിട്ടുള്ളത്
Related Post
ടൂള്‍കിറ്റ് കേസ്: ദിഷ രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം ലഭിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ദിഷക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായ മലയാളി…
കശ്‌മീരിൽ ഏറ്റുമുട്ടൽ, മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്യന്‍ ജില്ലയില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്യനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സിആര്‍പിഎഫും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്. മരിച്ച ഭീകരരെ…
കത്വയില്‍ അനാഥാലയ പീഡനക്കേസില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍
ശ്രീനഗര്‍: കത്വയില്‍ അനാഥാലയ പീഡനക്കേസില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍.അനാഥാലയത്തിലെ കുട്ടികള്‍ പീഡനത്തിനിരയാകുന്നെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് എട്ട് പെണ്‍കുട്ടികളടക്കം 19…
മുഖ്യമന്ത്രിക്ക് ഡല്‍ഹിയിൽ ബുള്ളറ്റ്പ്രൂഫ് കാറും ജാമറും
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. അദ്ദേഹത്തിന് ബുള്ളറ്റ് പ്രൂഫ് കാര്‍ നല്‍കി. ജാമര്‍ ഘടിപ്പിച്ച വാഹനവും…
കശ്മീരിന്റെ മൂന്നിലൊന്ന് നഷ്ടമാക്കിയത് നെഹ്രു: അമിത് ഷാ
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ മൂന്നിലൊന്ന് ഇപ്പോള്‍ ഇന്ത്യയ്ക്കൊപ്പം അല്ലാത്തതിനു കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരില്‍ വെടിനിര്‍ത്തലിനുള്ള തീരുമാനം നെഹ്റു…