പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല – ഹൈക്കോടതി
പ്രണയകാലത് നടക്കുന്ന ലൈംഗികബന്ധം പീഡനമാകില്ലെന്ന് ബോബയ് ഹൈക്കോടതിയുടെ ഗോവൻ ബ്രാഞ്ച് വിധി പറഞ്ഞു കീഴ് കോടതിയുടെ വിധി റദ്ധാക്കികൊണ്ടാണ് ഇങ്ങനെ ഒരു വിധി പറഞ്ഞത്.
യോഗേഷ് പലേക്കറെന്ന യുവാവ് പരാതി നൽകിയ യുവതിയെ വിവാഹം ചെയ്യാം എന്നു പറഞ്ഞ് പലതവണ ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടിരുന്നു തുടർന്ന് പെൺകുട്ടി താഴ്ന്ന ജാതിക്കാരിയാണെന്ന് ചുണ്ടി കാട്ടി യുവാവ് ബന്ധത്തിൽനിന്നും ഒഴിവാകുകയായിരുന്നു. ഇത് വീക്ഷിച്ച കീഴ്കോടതി യുവാവിന് 7 വർഷം തടവ് വിധിച്ചിരുന്നു ഇതിനെതിരെയാണ് ഹൈക്കോടതിയുടെ വിധി വന്നിട്ടുള്ളത്
