മനുഷൃൻ ഈപ്രപഞ്ചത്തിലെ ശ്രേഷ്ഠജീവിആയത് എന്തുകൊണ്ടാവാം
മനുഷൃനിൻ ചിത്ത് രൂപേണ ഞാൻ വസിക്കുന്നു എന്നു ഗീതയുംഎൻെറ പ്രതിരൂപത്തി ഞാൻമനുഷൃനേ ശ്രിഷ്ടിച്ചു എന്നു ബൈബിളും പറയുന്നത് എന്തുകൊണ്ടാവാം
ജീവികളിൽ മനുഷൃനുമാത്രമാണു 1കൽപിക്കാനും വികൽപിക്കാനും ശേഷിയുള്ളു അതായത് ഒരുവീടുണ്ടാക്കുന്നതിനു മുൻപേ തന്നേ അതെങ്ങിനെയിരിക്കുംഎന്നു സങ്കൽപിക്കാനുള്ള കഴിവ് മറ്റുജീവികൾക്കില്ല അതേപോലെ
അത്ഇടിച്ചുനിരത്തിയാലുള്ള അവസ്ഥയും വികൽപിക്കാം അതും മറ്റുജീവികൾക്കില്ല
2 ബോധം പരിസരത്തിനനുസരിച്ചു പെരുമാറാനുള്ളകഴിവ് (ഇത് മറ്റുപല ജീവികൾക്കും ഉണ്ട് മനുഷൃൻെറ അത്രയും ഇല്ല എന്നുമാത്രം
3അവൻെറ ശരീരത്തിൽ നിന്നും ionizing radiations നേ വികരണം ചെയ്യാനും അതുവഴി ഇൗപ്രപഞ്ചത്തെതന്നേ അവൻെറ ചിൻന്താഗതിക്കനുസരിച്ചു നിയന്ത്രിക്കുവാനുള്ള കഴിവ് അതും മറ്റൊരുജീവിക്കും ഇല്ല ഈ കഴിവുകൾ ഉളള മനുഷൃൻ അൻെറ ഈകഴിവുകളെ നേർ മാർഗ്ഗത്തിൽ കൊണ്ടുവരുന്നതിനാണ് ദേവാലയങ്ങൾ സത് സംഗങ്ങൾ എന്നിവ ക്ഷേത്രങ്ങളിലേ വിഗ്രഹങ്ങൾ = വിശേഷമായി ഗ്രഹിക്കപ്പെടുന്നത് എന്നർത്ഥം അനവധി ഊർജ്ജത്തേ സംഭരിക്കുവാനും അത് അവിടെ ചെല്ലുന്നവരിലേക്കു വികരണം ചെയ്യുവാനും കഴിവുള്ളവയാണ് വിഗ്രഹങ്ങൾ ക്ഷേത്രങ്ങളിൽ പോകുമ്പോൾ പോസിറ്റീവ് ഊർജ്ജത്തോടെ വേണം പോവാൻ അതിയത് വൃർത്തിയായ വസ്ത്രം കുളി മുതലായവ ഒരുപ്രാവശൃം ഉപയോഗിച്ച വസ്ത്രത്തിൽ നെഗറ്റീവ് എനേർജി ഉൺണ്ടാവും എന്നതിനാലാണു അലക്കിയ വസ്ത്രം നിർബ്ബന്ധമാക്കുന്നത് മെൻസ്സസ്സായ സ്ത്രീകളിൽ നെഗറ്റീവ് എനേർജി വലിയ തോതിൽ വരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട് അതുകൊണ്ട് ആസമയത്തു ക്ഷേത്ര ദർശനം നടത്തിയാൽ ക്ഷേത്രത്തിന് ഒന്നുംസംഭവിക്കില്ല ശാസ്ത്രീയമായി പറഞ്ഞാൽ മറിച്ച് പോകുന്നവരിൽ ഇരട്ടിയായി നെഗറ്റീവ് ഊർജ്ജം സംഭരിക്കപ്പെടും അതായത് നിങ്ങളിലുള്ളതിനേ വർദ്ധിപ്പിക്കുകയാണ് ക്ഷേത്രം ചെയ്യുന്നത് അതിനാൽ ക്ഷേത്രത്തിൽ പോയി ഒരു മിനിറ്റുകൊണ്ടു തൊഴുതു പോരുന്നതിൽ വലിയ ഗുണം ഇല്ല അവിടെ കുറച്ചുസമയം ചിലവഴിക്ക വെറുതേ ഇരുന്നാലും മതി ആ പരിസരത്തുള്ള പോസിറ്റീവ് എനേർജി നിങ്ങളിലേക്ക് പ്രവേശിക്കാൻ നല്ല ചിന്തയോടെ ഇരിക്കുക
കടപ്പാട് : സ്വാമി ശ്രീ ശ്രീ രവിശങ്കർ