മനുഷൃൻ ഈപ്രപഞ്ചത്തിലെ ശ്രേഷ്ഠജീവിആയത് എന്തുകൊണ്ടാവാം 

254 0

മനുഷൃൻ ഈപ്രപഞ്ചത്തിലെ ശ്രേഷ്ഠജീവിആയത് എന്തുകൊണ്ടാവാം 

മനുഷൃനിൻ ചിത്ത് രൂപേണ ഞാൻ വസിക്കുന്നു എന്നു ഗീതയുംഎൻെറ പ്രതിരൂപത്തി ഞാൻമനുഷൃനേ ശ്രിഷ്ടിച്ചു എന്നു ബൈബിളും പറയുന്നത് എന്തുകൊണ്ടാവാം 

ജീവികളിൽ മനുഷൃനുമാത്രമാണു 1കൽപിക്കാനും വികൽപിക്കാനും ശേഷിയുള്ളു അതായത് ഒരുവീടുണ്ടാക്കുന്നതിനു മുൻപേ തന്നേ അതെങ്ങിനെയിരിക്കുംഎന്നു സങ്കൽപിക്കാനുള്ള കഴിവ് മറ്റുജീവികൾക്കില്ല അതേപോലെ

 അത്ഇടിച്ചുനിരത്തിയാലുള്ള അവസ്ഥയും വികൽപിക്കാം അതും മറ്റുജീവികൾക്കില്ല 

2 ബോധം പരിസരത്തിനനുസരിച്ചു പെരുമാറാനുള്ളകഴിവ് (ഇത് മറ്റുപല ജീവികൾക്കും ഉണ്ട് മനുഷൃൻെറ അത്രയും ഇല്ല എന്നുമാത്രം

3അവൻെറ ശരീരത്തിൽ നിന്നും  ionizing radiations നേ വികരണം ചെയ്യാനും അതുവഴി ഇൗപ്രപഞ്ചത്തെതന്നേ അവൻെറ ചിൻന്താഗതിക്കനുസരിച്ചു നിയന്ത്രിക്കുവാനുള്ള കഴിവ് അതും മറ്റൊരുജീവിക്കും ഇല്ല ഈ കഴിവുകൾ ഉളള മനുഷൃൻ അൻെറ ഈകഴിവുകളെ നേർ മാർഗ്ഗത്തിൽ കൊണ്ടുവരുന്നതിനാണ് ദേവാലയങ്ങൾ സത് സംഗങ്ങൾ എന്നിവ ക്ഷേത്രങ്ങളിലേ വിഗ്രഹങ്ങൾ = വിശേഷമായി ഗ്രഹിക്കപ്പെടുന്നത് എന്നർത്ഥം അനവധി ഊർജ്ജത്തേ സംഭരിക്കുവാനും അത് അവിടെ ചെല്ലുന്നവരിലേക്കു വികരണം ചെയ്യുവാനും കഴിവുള്ളവയാണ് വിഗ്രഹങ്ങൾ ക്ഷേത്രങ്ങളിൽ പോകുമ്പോൾ പോസിറ്റീവ് ഊർജ്ജത്തോടെ വേണം പോവാൻ അതിയത് വൃർത്തിയായ വസ്ത്രം കുളി മുതലായവ ഒരുപ്രാവശൃം ഉപയോഗിച്ച വസ്ത്രത്തിൽ നെഗറ്റീവ് എനേർജി ഉൺണ്ടാവും എന്നതിനാലാണു അലക്കിയ വസ്ത്രം നിർബ്ബന്ധമാക്കുന്നത്  മെൻസ്സസ്സായ സ്ത്രീകളിൽ നെഗറ്റീവ് എനേർജി വലിയ തോതിൽ വരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട് അതുകൊണ്ട് ആസമയത്തു ക്ഷേത്ര ദർശനം നടത്തിയാൽ ക്ഷേത്രത്തിന് ഒന്നുംസംഭവിക്കില്ല ശാസ്ത്രീയമായി പറഞ്ഞാൽ മറിച്ച് പോകുന്നവരിൽ ഇരട്ടിയായി നെഗറ്റീവ് ഊർജ്ജം സംഭരിക്കപ്പെടും അതായത് നിങ്ങളിലുള്ളതിനേ വർദ്ധിപ്പിക്കുകയാണ് ക്ഷേത്രം ചെയ്യുന്നത് അതിനാൽ ക്ഷേത്രത്തിൽ പോയി ഒരു മിനിറ്റുകൊണ്ടു തൊഴുതു പോരുന്നതിൽ വലിയ ഗുണം ഇല്ല അവിടെ കുറച്ചുസമയം ചിലവഴിക്ക വെറുതേ ഇരുന്നാലും മതി ആ പരിസരത്തുള്ള പോസിറ്റീവ് എനേർജി നിങ്ങളിലേക്ക് പ്രവേശിക്കാൻ നല്ല ചിന്തയോടെ ഇരിക്കുക 

കടപ്പാട് : സ്വാമി ശ്രീ ശ്രീ രവിശങ്കർ 

Related Post

അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കു

Posted by - Apr 5, 2018, 06:07 am IST 0
അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കു സൃഷ്ടി നടക്കുന്നത് ചേര്‍ച്ചയിലാണ്. നിങ്ങള്‍ ഉണ്ടാകുന്നത് ഒരു അമ്മയും അച്ഛനും ചേര്‍ന്നിട്ടാണ്‌. ഒരു പുരുഷനും പ്രകൃതിയും ചേര്‍ന്നിട്ടാണ്‌. ഏതു സൃഷ്ടമാകുന്നതിനും അതിന്‍റെ ബീജത്തില്‍…

ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിലും, പള്ളികളിലും പോകണം.?

Posted by - Apr 7, 2018, 07:08 am IST 0
ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിലും, പള്ളികളിലും പോകണം.? ഈ ചോദ്യം ഒരു സന്യാസിവര്യനോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഒരു മറുചോദ്യം ഉന്നയിച്ചു… “കാറ്റ് എല്ലയിടത്തുമില്ലേ പിന്നെന്തിന്…

ഈസ്റ്റർ ആശംസകൾ 

Posted by - Apr 1, 2018, 09:10 am IST 0
മീഡിയഐ യുടെ  ഈസ്റ്റർ ആശംസകൾ  യേശുദേവൻ ഉയർത്തെഴുനേറ്റപോലെ മീഡിയഐയുടെ വായനക്കാരിൽ സ്നേഹവും കരുണയും ഉണ്ടാവട്ടെ

അറിയാം കര്‍പ്പൂര ദീപത്തിന്റെ പ്രാധാന്യം 

Posted by - Jun 8, 2018, 08:37 am IST 0
ഹൈന്ദവ പൂജാദി കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമുള്ള ഒന്നാണ് കര്‍പ്പൂര ദീപം. ദീപാരാധന നടത്തുമ്ബോള്‍ കര്‍പ്പൂര ദീപമാണ് ഉഴിയുക. ദിവസേനയുള്ള പ്രാര്‍ത്ഥനയിലെ ഒരു പ്രധാന ഘടകമാണ് കര്‍പ്പൂരം. മനുഷ്യന്‍റെ…

അഘോരശിവന്‍

Posted by - Apr 24, 2018, 09:56 am IST 0
അഘോരശിവന്‍ അഘോരമൂര്‍ത്തിയായ ശിവന്‍. അഘോരന്‍ എന്നതിന് ഘോരനല്ലാത്തവന്‍, അതായത് സൗമ്യന്‍ എന്നും യാതൊരുവനെക്കാള്‍ ഘോരനായി മറ്റൊരുവന്‍ ഇല്ലയോ അവന്‍, അതായത് ഏറ്റവും ഘോരന്‍, എന്നും രണ്ടു വ്യുത്പത്തികളുണ്ട്.…

Leave a comment