വീടുപേക്ഷിച്ച് ആസിഫയുടെ കുടുംബം
കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആസിഫയുടെ അച്ഛൻ പുജ്‌വാല മാതാവ് നസീമ രണ്ട് കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബമാണ് കേസ് ശക്തമാകുന്ന സാഹചര്യത്തിൽ സാംബ ജില്ലയിലെ സഹോദര ഗൃഹത്തിലേക്ക് പോയത്. യഥാർത്ഥത്തിൽ ആസിഫ പുജ്‌വാലയുടെ സഹോദര പുത്രിയാണെന്നും പുജ്‌വാല ആസിഫയെ ദത്തെടുത്തതാണെന്നും പുജ്‌വാലയുടെ സഹോദരൻ വ്യക്തമാക്കിട്ടുണ്ട് അതേസമയം പുജ്‌വാലയും കുടുംബവും നാടുവിട്ടത് ഭൂരിപക്ഷ സമുദായത്തിൽ നിന്നും ആക്രമണം ഭയന്നാണെന്നും ഇവർ പറഞ്ഞു.
Related Post
വാക്‌സീന്‍ നയം മാറ്റി ഇന്ത്യ; വിദേശത്ത് അനുമതിയുള്ള കോവിഡ് വാക്‌സീനുകള്‍ ഉപയോഗിക്കാം
ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിനേഷന്‍ നയത്തില്‍ മാറ്റം. വിദേശത്ത് അനുമതിയുള്ള കോവിഡ് വാക്സീനുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് ഇവിടെ പരീക്ഷണം നടത്തി അനുമതി വാങ്ങേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്സീന്‍ ആദ്യം…
അതിശക്തമായ മഞ്ഞുവീഴ്ച: വനിതാ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു
ഡെറാഡൂണ്‍: അതിശക്തമായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പ്രശ്സ്ത തീര്‍ഥാടന കേന്ദ്രമായ ബദ്രിനാഥില്‍ വനിതാ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു. കേദാര്‍നാഥ് ക്ഷേത്രത്തിലായിരുന്നു അന്ത്യം. ശക്തമായ മഴയും കൊടുങ്കാറ്റും നേരിടുന്ന…
മലിനീകരണ നഗരങ്ങളുടെ പട്ടികയിൽ ഡല്‍ഹി ഒന്നാമത്
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 14ഉം ഇന്ത്യയില്‍. ലോകാരാഗ്യ സംഘടന പുറത്ത് വിട്ട പട്ടികയില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് ഒന്നാമത്. മലിനീകരണ നഗരങ്ങളിലെ പട്ടികയിലെ മലിനീകരണ…
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍ ശേഷന്‍ (87) അന്തരിച്ചു
ന്യൂഡല്‍ഹി: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍ ശേഷന്‍ (87) അന്തരിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യം കണ്ടിട്ടുള്ള ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു…
ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി മുംബൈ : എൻജിൻ തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി. ഇൻഡിഗോ 6ഇ-463 എന്ന വിമാനമാണ് അടിയന്തരമായി ഇറക്കിയത് .ഛത്തീസ്ഗഡിൽ
മുംബൈ : എൻജിൻ തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി. ഇൻഡിഗോ 6ഇ-463 എന്ന വിമാനമാണ് അടിയന്തരമായി ഇറക്കിയത് .ഛത്തീസ്ഗഡിൽ നിന്ന്…