വീടുപേക്ഷിച്ച് ആസിഫയുടെ കുടുംബം
കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആസിഫയുടെ അച്ഛൻ പുജ്‌വാല മാതാവ് നസീമ രണ്ട് കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബമാണ് കേസ് ശക്തമാകുന്ന സാഹചര്യത്തിൽ സാംബ ജില്ലയിലെ സഹോദര ഗൃഹത്തിലേക്ക് പോയത്. യഥാർത്ഥത്തിൽ ആസിഫ പുജ്‌വാലയുടെ സഹോദര പുത്രിയാണെന്നും പുജ്‌വാല ആസിഫയെ ദത്തെടുത്തതാണെന്നും പുജ്‌വാലയുടെ സഹോദരൻ വ്യക്തമാക്കിട്ടുണ്ട് അതേസമയം പുജ്‌വാലയും കുടുംബവും നാടുവിട്ടത് ഭൂരിപക്ഷ സമുദായത്തിൽ നിന്നും ആക്രമണം ഭയന്നാണെന്നും ഇവർ പറഞ്ഞു.
