ഇടിക്കൂട്ടിൽ സ്വർണവുമായി മേരി കോം
കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങ്ങിൽ ഇന്ത്യയുടെ മേരി കോം സ്വർണം നേടി. വനിതകളുടെ 45-48 കിലോഗ്രാം വിഭാഗത്തിൽ അയർലൻഡ് താരം ക്രിസ്റ്റീന ഓക്കുഹരയെ പരാചയപെടുത്തിയാണ് മേരി കോം സ്വർണം നേടിയത്. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ 18 സ്വർണം നേടി.
ഇനി നടക്കാനിരിക്കുന്ന ബോക്സിങ് മത്സരത്തിൽ 5 ഇന്ത്യൻ താരങ്ങൾകുടി കലാശ പോരാട്ടത്തിനിറങ്ങുന്നുണ്ട്. അമിത്,ഗൗരവ് സോളങ്കി, മനീഷ് കൗശിക്ക്, വികാസ് കൃഷാൻ, സതീഷ് കുമാർ എന്നിവരാണ് ഇടിക്കൂട്ടിൽ ഇനിയുള്ള ഇന്ത്യൻ പ്രതീക്ഷ.
Related Post
ഐപിഎല്ലില്‍ മുംബൈയെ 34 റണ്‍സിന് തോൽപിച്ച് നൈറ്റ് റൈഡേഴ്സ്
കൊല്‍ക്കത്ത: ഹര്‍ദ്ദിക് പാണ്ഡ്യയുടെ അവിശ്വസനീയ ഇന്നിംഗ്സിനും മുംബൈയെ രക്ഷിക്കാനായില്ല . ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 34 റണ്‍സിന് തോറ്റ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍…
മുംബൈ കോച്ച് തല്‍സ്ഥാനത്ത് നിന്ന് രാജി വെച്ചു
മുംബൈ കോച്ച് സമീര്‍ ഡിഗേ തല്‍സ്ഥാനത്ത് നിന്ന് രാജി വെച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ആരോഗ്യ നില തൃപ്തികരമല്ലെന്നും കൂടുതല്‍ പരിചരണം ആവശ്യമായ ഘട്ടത്തില്‍ അദ്ദേഹം പിന്മാറുവാന്‍ തീരുമാനിക്കുകയായിരുന്നു…
പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും
പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും റെക്കോർഡോടുകൂടി 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ അനീഷ് ഭൻവാല സ്വർണം നേടി ഇതോടെ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക്…
ഇന്ന് അന്തിമ പോരാട്ടം
ഇന്ന് അന്തിമ പോരാട്ടം കൊൽക്കത്ത : ബംഗാളി നെതിരെ കുതിച്ചു ചാടാൻ കേരളം തയ്യാറായി കഴിഞ്ഞു. ഇത്തവണ കപിൽ മുത്ത മിടാനുള്ള കരുത്ത് കേരളത്തിന് നൽകി…
റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്
മോസ്‌ക്കോ: റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്. കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന കാരണം കാണിച്ചാണ് വേള്‍ഡ് ആന്റി ഡോപിങ്…