വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകർ മൂല്യ നിർണയം നടത്തുന്നു
പത്താം തരത്തിലെ സി.ബി.എസ്.ഇ പരീക്ഷയുടെ മൂല്യനിർണയം നടത്തുന്നത് വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകരെന്ന് റിപ്പോർട്ട്. സയൻസ് വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നി വിഷയങ്ങളിൽ മൂല്യനിർണയം നടത്തണമെങ്കിൽ ആ വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ള അദ്ധ്യാപകരായിരിക്കണം.
ഈ വര്ഷം മുതലാണ് സി.ബി.എസ്.ഇ പത്താം തരാം പരീക്ഷ ബോർഡ് പരീക്ഷയാക്കിയത്. കഴിഞ്ഞ വർഷം വരെ പരീക്ഷ സ്കൂൾ കേന്ദ്രികൃതമായിരുന്നു
തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ച് വന്ന ഉത്തരേന്ത്യാക്കാർ മൂല്യനിർണയത്തിൽ അവിടെയുള്ള മാതൃക കേരളത്തിൽ നടപ്പിലാക്കുകയാണ്. പ്ലസ്ടുവിന് ശേഷം തങ്ങൾക്ക് ബന്ധമില്ലാത്ത വിഷയം മൂല്യനിർണയം നടത്തുന്നതിനുള്ള ബുദ്ധിമുട്ട് ഇവരെ അറിച്ചെങ്കിലും ബോർഡ് അതൊന്നും തന്നെ ചെവിക്കൊണ്ടില്ല മാത്രമല്ല മാർക്ക് നൽകുന്ന കാര്യത്തിൽ പിശുക്കുവേണ്ടെന്നും ബോർഡ് കൂട്ടിച്ചേർത്തു.
Related Post
സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ഫലം പ്രസിദ്ധീകരിക്കുകയെന്ന് പറഞ്ഞിരുന്നതെങ്കിലും നേരത്തെ പ്രഖ്യാപിക്കുകയായിരുന്നു. 1624682 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.…
മാറ്റിവച്ച പിഎസ്സി പരീക്ഷകളുടെ തീയതികള്‍ തീരുമാനിച്ചു
തിരുവനന്തപുരം: നിപ്പാ കാരണം മാറ്റിവച്ച പിഎസ്സി പരീക്ഷകളുടെ തീയതികള്‍ തീരുമാനിച്ചു. കഴിഞ്ഞ ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജൂണിയര്‍ അസിസ്റ്റന്റ്, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിംഗ് കന്പനിയിലെ…
ഐ.സി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി
ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐ.സി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. ഐ.സി.എസ്.ഇ 10, 12 ക്ലാസുകളിലേക്കുള്ള അവശേഷിക്കുന്ന പരീക്ഷകള്‍ ഈ മാസം…
സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി∙ സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റ്: www.results.nic.in, www.cbseresults.nic.in, www.cbse.nic.in. ഉമാങ് മൊബൈൽ ആപ്പിലും സ്കൂളുകളുടെ റജിസ്റ്റർ ചെയ്ത ഇ മെയിലിലും…
ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും
ന്യൂഡല്‍ഹി: ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാജ്യത്തെ ഐ.ഐ.ടികളില്‍ പ്രവേശനം ഉറപ്പാക്കുന്ന ആദ്യത്തെ എന്‍ട്രന്‍സ് പരീക്ഷയാണ് ജെ.ഇ.ഇ മെയിന്‍. . എന്നാല്‍ ഇത്തവണ മറ്റൊരു…