മുംബൈയിലെ ബിസിനസ് വമ്പൻ സന്ദീപ് സേഥിന്റെ പുത്രനും ചാർട്ടേഡ് അക്കൗണ്ടെന്റുമായ മോക്ഷേഷ് എന്ന ഇരുപത്തിനാലുകാരൻ ജൈനമത സന്യാസിയാകാൻ പോകുന്നു. നൂറുകോടിൽ ഏറെ വരുന്ന സമ്പാദ്യം ഉപേക്ഷിച്ച് സന്യാസം സ്വികരിക്കുന്നത് ലോകം വലിയ ഞെട്ടലോടെയാണ് നോക്കി കാണുന്നത്. സന്യാസം സ്‌കരിച്ചാൽ പിന്നെ കരുണപ്രേം വിജയ് ജീ എന്ന പേരിലാണ് മോക്ഷേഷ് അറിയാൻ പോകുന്നത്. ഇദ്ദേഹം സന്യാസം സ്വികരിക്കിന്നതിൽ വീട്ടുകാർക്ക് എതിർപ്പൊന്നുംതന്നെയില്ല. മകന്റെ തീരുമാനത്തിൽ തൃപതരാണെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.മോക്ഷേഷ് പിതാവിന്റെ കൂടെ അലുമിനിയം ബിസിനസ് നടത്തി വരികയായിരുന്നു.
Related Post
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജവാർത്ത പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ
തൃശൂർ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തൃശൂർ ജില്ലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി…
അസമിൽ പൗരത്വ നിയമത്തെ അനുകൂലിച് പതിനായിരങ്ങൾ പങ്കെടുത്ത റാലി
മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വം നല്‍കിയ റാലിയില്‍ 50,000ല്‍ അധികം ആളുകള്‍ പങ്കെടുത്തു. അസമിലെ ജനങ്ങള്‍ക്ക് സമാധാനവും പുരോഗതിയും വേണമെന്ന് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി…
പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി
പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി, റാഫേല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി ചൂണ്ടിക്കാണിച്ചും സിബിഐയെ ദുരുപയോഗം ചെയൂന്നുവെന്നും…
മംഗളൂർ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചുലക്ഷം വീതം നല്‍കുമെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ…
ഗീരീഷ് കര്‍ണാട് അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും നാടകകൃത്തും ചലച്ചിത്രകാരനുമായ ഗീരീഷ് കര്‍ണാട് (81) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം. 1974-ല്‍…