കേരള സംസ്ഥാന ലോട്ടറി നമ്പർ തിരുത്തി സമ്മാന തുക തട്ടിയെടുത്തതായി പരാതി. നിർമൽ ടിക്കറ്റിലെ അഞ്ചാമത് സമ്മാനമായ 4000 രൂപ ചോറ്റാനിക്കരയിൽ പ്രവർത്തിക്കുന്ന അമ്മ ലോട്ടറി സ്റ്റാളിൽനിന്നും തട്ടിയെടുത്തതായാണ് പരാതി.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. NU 583272 , NR 583272 എന്നീ സീരിയലുകളിലെ രണ്ട് ടിക്കറ്റുകളിൽ നിന്നായി 3 എന്ന നമ്പർ 8 ആക്കിയാണ് സമ്മാനത്തുക തട്ടിയെടുത്തത്. പണം തട്ടിയെടുത്തയാൾക്ക് ഏകദേശം 40 വയസിനുമുകളിൽ പ്രായം ഉണ്ട്. സി.സി.ടി.വി ക്യാമറയിൽ ഇയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.കടയുടമ വിനോദ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.
Related Post
ജേക്കബ് തോമസ് മാപ്പ് പറഞ്ഞു : കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു
ന്യൂഡല്‍ഹി: മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേരള ഹൈക്കോടതി തുടങ്ങിയ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു. ജേക്കബ് തോമസ് നേരിട്ട് ഹാജരാകണമെന്ന…
തൃശൂര്‍ നഗരത്തിലെ പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം
തൃശൂര്‍: തൃശൂര്‍ നഗരത്തിലെ പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. മൂന്നു കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. പഴയ വാഹനഭാഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ഇവിടെ 120…
വനിതാ മതില്‍ ചരിത്ര സംഭവമായി മാറിയെന്ന് മന്ത്രി ജി.സുധാകരന്‍
വനിതാ മതില്‍ ചരിത്ര സംഭവമായി മാറിയെന്ന് മന്ത്രി ജി.സുധാകരന്‍. പ്രതിപക്ഷം കക്ഷി രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയാണ് പരിപാടിയെ കാണുന്നത്.ലിംഗ സമത്വം നടപ്പാക്കണമെന്ന ആഗ്രഹമുള്ള ആളാണ് ചെന്നിത്തലയെങ്കിലും രാഷ്ട്രീയ വിരോധം…
ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് നിര്‍ണ്ണായക ദിനം: ചോദ്യം ചെയ്യല്‍ ഇന്നും തുടരും
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനോട് ചോദ്യം ചെയ്യലിന്…
ശബരിമല ദര്‍ശനത്തിന് പോകുന്നുവെന്ന് സംശയിച്ച് പൊന്‍കുന്നത്ത് ആന്ധ്രാ സ്വദേശിനിയെ തടഞ്ഞു
കോട്ടയം: ശബരിമല ദര്‍ശനത്തിന് പോകുന്നുവെന്ന് സംശയിച്ച് ആന്ധ്രാ സ്വദേശിനിയെ കോട്ടയം പൊന്‍കുന്നത്ത് വച്ച് തടഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകരടങ്ങിയ സംഘമാണ് യുവതി സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് പ്രതിഷേധിച്ചത്.…