ഇടവിട്ട് പെയ്യുന്ന മഴ: ഡെങ്കിപ്പനിയ്ക്ക് സാധ്യത

68 0

ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി പോലുള്ള കൊതുക് ജന്യ രോഗങ്ങള്‍ പരത്താന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കോ‍ഴിക്കോട് ജില്ല മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. ഡെങ്കി സംശയിക്കുന്ന 109 പേരെയും കണ്ടെത്തി. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, ചിരട്ടകള്‍,ടയര്‍, മുട്ടത്തോട്, ഫ്രിഡ്ജിലെ ട്രേകള്‍, വെള്ളം കെട്ടിക്കിടക്കുന്ന സണ്‍ ഷേഡുകള്‍ എന്നിവയില്‍ ആണ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. 

ജില്ലയില്‍ ഇതുവരെ 19 ഡെങ്കിപ്പനി കേസുകള്‍ ഈ വര്‍ഷം സ്ഥിരീകരിച്ചിട്ടുണ്ട്. ആഴ്ചയില്‍ ഒരിയക്കല്‍ എങ്കിലും ഇത്തരം ഉറവിടങ്ങള്‍ വൃത്തിയാക്കാനാണ് നിര്‍ദ്ദേശം. ആഴ്ചയില്‍ ഒരിയ്ക്കല്‍ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും വീടുകളിലും ഉറവിട ശുചീകരണ പ്രവര്‍ത്തനമായ ഡ്രൈഡേ ആചരിക്കമെന്നും ജില്ല ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.

Related Post

ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശം; സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി ഐ​പി​എ​സ് അ​സോ​സി​യേ​ഷ​ന്‍

Posted by - Nov 25, 2018, 07:17 pm IST 0
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഐ​പി​എ​സ് അ​സോ​സി​യേ​ഷ​ന്‍ ഒ​രു​ങ്ങു​ന്നു. വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് കോ​ട​തി​യി​ല്‍​നി​ന്ന് മാ​ര്‍​ഗ​നി​ര്‍​ദേ​ശം തേ​ടാ​നാ​ണ് നീ​ക്കം. ഹൈ​ക്കോ​ട​തി പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും…

ആലപ്പാട് കരിമണല്‍ ഖനനം; സര്‍ക്കാര്‍ ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും; ചര്‍ച്ച സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ലാണ് സമരക്കാര്‍

Posted by - Jan 17, 2019, 08:30 am IST 0
ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ സമരം ഒത്തുതീര്‍ക്കാന്‍ സമവായ ശ്രമങ്ങളു‍ടെ ഭാഗമായി സര്‍ക്കാര്‍ ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും. സീ വാഷിംഗ് താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ച്‌…

അറവുശാലയിലെ മാംസാംവശിഷ്ടങ്ങള്‍ ഭക്ഷിച്ച്‌ കാക്കകളും, തെരുവ് നായ്ക്കളും പരുന്തും ചത്തു

Posted by - Sep 8, 2018, 07:41 am IST 0
പാലക്കാട്: പുതുപ്പള്ളിത്തെരുവില്‍ നഗരസഭയുടെ അറവുശാലയിലെ മാംസാംവശിഷ്ടങ്ങള്‍ ഭക്ഷിച്ച്‌ കാക്കകളും, തെരുവ് നായ്ക്കളും പരുന്തും ചത്തു. മുനവര്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന അറവു ശാലയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.  ഇവിടെ…

ആക്രമണത്തിനിരയായ കുഞ്ഞിനെ  സന്ദർശിച്ച് മുഖ്യമന്ത്രി 

Posted by - Apr 1, 2019, 04:27 pm IST 0
കൊച്ചി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുഞ്ഞിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കുഞ്ഞിനെ സന്ദർശിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമാണ് അദ്ദഹം…

Leave a comment