ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സ് : അ​മേ​രി​ക്ക​ന്‍ ഹാ​സ്യ​താ​രം കുറ്റക്കാരൻ 

239 0

പെ​ന്‍​സി​ല്‍​വാ​നി​യ: വി​ഖ്യാ​ത അ​മേ​രി​ക്ക​ന്‍ ഹാ​സ്യ​താ​രം ബി​ല്‍ കോ​സ്ബി ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി. ശി​ക്ഷ വി​ധി​ക്കും​വ​രെ ജാ​മ്യ​ത്തി​ല്‍ തു​ട​രാ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.  ഫി​ല​ഡ​ല്‍​ഫി​യ​യി​ലെ വീ​ട്ടി​ല്‍ കോ​സ്ബി​യെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ആ​ന്‍​ഡ്രി​യ എ​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. ആ​ന്‍​ഡ്രി​യ​ക്കു വൈ​നി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​യ​താ​യി കോ​സ്ബി കോ​ട​തി​യി​ല്‍ സ​മ്മ​തി​ച്ചി​രു​ന്നു.

കോ​സ്ബി​ക്കു​മേ​ല്‍ ചു​മ​ത്തി​യ മൂ​ന്നു കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞ​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി. ഓ​രോ കു​റ്റ​ത്തി​നും ചു​രു​ങ്ങി​യ​ത് 10 വ​ര്‍​ഷം വീ​തം ത​ട​വ് ല​ഭി​ക്കാം. കോ​സ്ബി​ക്കു ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന പ്രോ​സി​ക്യൂ​ട്ട​റു​ടെ വാ​ദം ത​ള്ളി​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.ബാ​സ്ക​റ്റ് ബോ​ള്‍ മു​ന്‍ താ​രം ആ​ന്‍​ഡ്രി​യ കോ​ണ്‍​സ്റ്റ​ന്‍റി​നെ 2004 ല്‍ ​മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്.

Related Post

ഒസാമ ബിന്‍ ലാദന്റെ മകന്‍ വിവാഹിതനായി

Posted by - Aug 7, 2018, 11:51 am IST 0
ലണ്ടന്‍: അമേരിക്കന്‍ സൈന്യം വധിച്ച അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ വിവാഹിതനായി. 2001ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്…

കനത്ത മഴയും വെള്ളപ്പൊക്കവും: 100ല്‍ ഏറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Posted by - Jul 9, 2018, 12:25 pm IST 0
ടോക്ക്യോ: ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 100ല്‍ ഏറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ 50 ഓളം പേരെ കാണാതായെന്നു ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ…

റിയാദിലെ കുസാമയില്‍ ഡ്രോണ്‍ വെടി വെച്ചിട്ടു

Posted by - Apr 22, 2018, 08:30 am IST 0
റിയാദ്​: റിയാദിലെ കുസാമയില്‍ ഡ്രോണ്‍ വെടി വെച്ചിട്ടു. ശനിയാഴ്​ച രാത്രി 7.50 ഒാടെയാണ്​ സംഭവമെന്ന്​ പൊലീസ്​ വക്​താവ്​ അറിയിച്ചു. സംഭവത്തെ കുറിച്ച്‌​ അന്വേഷണമാരംഭിച്ചിട്ടുണ്ട്​. കൂടുതല്‍ വിവിരങ്ങള്‍ റിപ്പോർട്ട്…

വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

Posted by - Jun 9, 2018, 06:59 am IST 0
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. അപകടത്തില്‍ പൈലറ്റ് മരിച്ചതായും മറ്റാര്‍ക്കും പരിക്കില്ലെന്നും പോലീസ് അറിയിച്ചു.  മെല്‍ബണില്‍നിന്നും 25 കിലോമീറ്റര്‍ മാറി മൊര്‍ദില്ലോക്കിലാണ് സംഭവമുണ്ടായത്. സിംഗിള്‍…

യുവാവിന് പുതുജീവൻ സമ്മാനിച്ച് ദുബായില്‍ 18 മണിക്കൂര്‍ നീണ്ടുനിന്ന സര്‍ജറി

Posted by - Apr 17, 2018, 06:20 pm IST 0
ദുബായ്: യുവാവിന് പുതുജീവൻ സമ്മാനിച്ച് ദുബായില്‍ 18 മണിക്കൂര്‍ നീണ്ടുനിന്ന സര്‍ജറി. ദുബായിലെ ഒരു സംഘം ഡോക്ടര്‍മാരാണ് 37 കാരനായ തായ്ലാന്‍ഡ് സ്വദേശിയുടെ ജീവന്‍ രക്ഷിച്ചത്. അരോര്‍ട്ടിക്…

Leave a comment