ഗാസിയാബാദ് വികസന അതോറിറ്റിയുടെ പരാതിയെത്തുടർന്ന് സമാചാർ പ്ലസ്, ന്യൂസ് 1 ഇന്ത്യ എന്നി രണ്ട ചാനലുകൾക്ക് നേരെ എഫ്ഐആർ എഴുതി. ഗാസിയാബാദ് വികസന അതോറിറ്റിയുടെ വൈസ് ചെയർപേഴ്സൺ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങി എന്ന വാർത്തയിൽ ചെയര്പേഴ്സണിന് പറയാനുള്ളത് കേൾക്കാതെ വാർത്ത സംപ്രക്ഷണം ചെയ്തു എന്ന പരാതിക്കുമേൽ ആണ് നടപടി. പ്രതികരണത്തിനായി ചെയർപേഴ്സൺ റിതു മഹേശ്വരിയുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അവരെ ലഭിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് ചാനലുകൾ ആരോപണം നിഷേധിച്ചു.
അനധികൃതമായി നിർമിക്കുന്ന കെട്ടിടത്തിന്റെ പണി നിർത്തിവെക്കാൻ റിതു മഹേശ്വരിക്കും എൻഫോഴ്സ്‌മെന്റ് ഡയറക്റ്റർക്കും 50 ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന് ത്രിലോക് അഗർവാൾ യോഗി ആദിത്യനാഥിനെ അറിയിച്ചിരുന്നു ഇതാണ് വാർത്തയായത്
Related Post
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍ ശേഷന്‍ (87) അന്തരിച്ചു
ന്യൂഡല്‍ഹി: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍ ശേഷന്‍ (87) അന്തരിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യം കണ്ടിട്ടുള്ള ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു…
ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു
മുംബൈ: ജോഗേശ്വരിയിലെ സിവിൽ റൺ ബാൾ ട്രോമാ കെയർ ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു. യുവാവിനെ ഐസിയുവിൽ നിന്ന് വാർഡിൽ എത്തിച്ചപ്പോഴാണ് എലിയുടെ കടിയേറ്റത്.…
വര്‍ഗീയ സംഘര്‍ഷങ്ങളല്ല നല്ല വിദ്യാഭ്യാസമാണ് രാജ്യപുരോഗതിയുണ്ടാക്കുക: കെജ്‌രിവാള്‍
ന്യൂഡല്‍ഹി: വര്‍ഗീയ സംഘര്‍ഷങ്ങളല്ല ശാസ്ത്ര, സാമൂഹ്യരംഗത്തെ പുരോഗതി മാത്രമേ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കൂ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഷഹീന്‍ ബാഗ് വെടിവെപ്പ് ഉപയോഗിച്ച്…
പട്ടാപ്പകൽ പെൺകുട്ടിക്കുനേരെ ആക്രമം: എതിർക്കാതെ കണ്ടുരസിച്ച് നാട്ടുകാർ
ബിഹാറിലെ ജെഹാനാബാദിൽ നടുറോഡിൽ പെൺകുട്ടിക്കെതിരെ യുവാക്കളുടെ അതിക്രമം. സംഭവം കണ്ടിട്ടും നാട്ടുകാർ പ്രതികരിക്കാതെ ദൃശ്യങ്ങൾ വിഡിയോയിൽ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണു വിവരം പുറത്തറിഞ്ഞത്. പട്ടാപ്പകലാണു പെൺകുട്ടിക്കുനേരെ…
കൈരളി സമാജം കൽവ ഓണാഘോഷം ഒക്ടോബർ 20 ന്
താനെ:കൈരളി സമാജം കൽവയുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടത്തപ്പെടുന്നു. കൽവയിലുള്ള അയ്യപ്പ ക്ഷേത്രത്തിലാണ് ഓണാഘോഷം നടക്കുക.വിവിധ കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.…