അനിൽ കപൂറിന്റെ മകൾ സോനം കപൂർ ഉടൻതന്നെ വിവാഹിതയാകും. ആനന്ദ് അഹുജയുമായുള്ള നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ അടുത്തമാസം വിവാഹം നടക്കും എന്നാണ് ബോളിവുഡിൽ പ്രചരിക്കുന്ന വാർത്ത. വിവാഹ ദിവസം എപ്പോഴാണെന്ന് ഔദ്യോഗിഗമായി വെളിപ്പെടുത്തിട്ടില്ല.
കരിയർ തുടങ്ങിയ കാലം മുതൽക്ക് തന്നെ മാധ്യമങ്ങൾ തന്നോടും കുടുംബത്തോടൊപ്പവും ഉണ്ട് അതിനാൽ ശരിയായ സമയം വരുമ്പോൾ എല്ലാം മാധ്യമങ്ങളുമായി പങ്കുവെക്കുമെന്ന് അനിൽ കപൂർ വ്യക്തമാക്കി.
പരിമിതികൾ ഉള്ളതുകൊണ്ട് ജനീവയിൽ വെച്ച് നടത്താനിരുന്ന വിവാഹം മുംബൈയിൽ വെച്ച് നടത്താനാണ് തീരുമാനം.
- Home
- Entertainment
- സോനംകപൂറിന് വിവാഹം
Related Post
ദേശീയ അവാര്‍ഡ് ബഹിഷ്‌കരിച്ച മലയാള സിനിമ താരങ്ങളെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: ദേശീയ അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച മലയാള സിനിമയിലെ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. തനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍…
പുതിയ ചിത്രം പരോൾ ഏപ്രിൽ അഞ്ചിന്
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു പിടി നല്ല ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. പുതിയ ചിത്രം പരോൾ ഏപ്രിൽ അഞ്ചിന് റിലീസിന് ഒരുങ്ങുകയാണ്. കൂടാതെ, അങ്കിൾ, ഒരു കുട്ടനാടൻ ബ്ലോഗ്,…
രജനീകാന്തും നയൻതാരയും ഒന്നിക്കുന്ന ദർബാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ദർബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു . സംവിധായകൻ എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. എ ആർ…
ബിഗ് ബോസ് കുടുംബത്തില്‍ മറ്റൊരു വിവാഹം കൂടി
മലയാളം ബിഗ് ബോസ് ഹൗസിലെ ശ്രീനീഷ് പേളി വിവാഹം സമൂഹമാധ്യമങ്ങളിലും അല്ലാതേയും വന്‍ ചര്‍ച്ച വിഷയമായിരുന്നു. ഈ വിവാഹത്തിനെ ചുററിപ്പറ്റി നിരവധി ട്രോളുകളും ഇതിനോടകം പ്രചരിച്ചിരുന്നു. എന്നാല്‍…
ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ബാലതാരം വിവാഹിതനായി
മോഹന്‍ലാല്‍ നായകനായി എത്തിയ ഒളിമ്പ്യന്‍ അന്തോണി ആദത്തിൽ ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അരുണ്‍ വിവാഹിതനായി. ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. അശ്വതിയാണ് വധു. ഡോക്ടറായി…