തൃശൂരിൽ വെച്ച് കഴിഞ്ഞ ഞായറാഴ്‌ച ഭാര്യ ജീതുവിനെ പ്രട്രോളൊഴിച്ച് തീ കൊളുത്തികൊന്ന ഭർത്താവ് വിരാജുവിനെ മുംബൈയിൽ വെച്ച് കേരള പോലീസ് പിടിച്ചു. കുടുംബ പ്രശ്നമാണ് വിരാജുവിനെ കൊലപാതകത്തിലേക്ക് നയിച്ചത്.
പുതുക്കാട് എസ്ഐ യുടെ മേൽനോട്ടത്തിലുള്ള സംഘമാണ് മുബൈയിലെ വാഹന സൗകര്യമില്ലാത്ത ചേരി പ്രദേശത്തുനിന്നും വിരാജുവിനെ കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഉപയോഗിക്കാത്തതിനാൽ മൊബൈൽ ഫോൺ കേന്ദ്രികരിച്ചുള്ള തിരച്ചിൽ നടന്നില്ല. തുടർന്നാണ് വിരാജു മുബൈയിലെ ബന്ധുവീട്ടിലാണെന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത്. വൈദ്യ പരിശോധന പൂർത്തിയാക്കിയതിനുശേഷം വിരാജുവിനും കൊണ്ട് പോലീസ് കേരളത്തിലേക്ക് തിരിക്കും.
Related Post
മന്ത്രി തോമസ് ഐസക്കിന്റെ വാഹനം തട്ടി ബൈക്ക് യാത്രികന് പരിക്ക്
അമ്പലപ്പുഴ: മന്ത്രി തോമസ് ഐസക്കിന്റെ വാഹനം തട്ടി ബൈക്ക് യാത്രികന് പരിക്ക്. ഹൈവേയില്‍ പുന്നപ്ര കളിത്തട്ട് ഭാഗത്ത് വെച്ച് ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. അമ്പലപ്പുഴയില്‍വെച്ചാണ് ബൈക്ക്…
10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ
തിരുവനന്തപുരം: 10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തിരുവനന്തപുരം എക്സൈസ് പിടികൂടി. സാബു, സാദിഖ് എന്നിവരാണ് പിടിയിലിയാലത്. ഹാഷിഷ് ഓയിലിന് 12 കോടി രൂപ വിലവരുമെന്ന് എക്സൈസ്…
കേരളം സന്ദര്‍ശിക്കുന്ന സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് ബ്രിട്ടന്റെയും അമേരിക്കയുടെയും ജാഗ്രത നിര്‍ദേശം
കേരളം സന്ദര്‍ശിക്കുന്ന സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് ബ്രിട്ടന്റെയും അമേരിക്കയുടെയും ജാഗ്രത നിര്‍ദേശം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നില നില്‍ക്കുന്ന സാഹചര്യത്തിലാണിത് . കേരളത്തിലെ അക്രമ സംഭവങ്ങള്‍…
ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
കൊച്ചി: കരുനാഗപ്പളളി യാഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. തിരുവനന്തപുരം മധുര അമൃത എക്‌സ്പ്രസ് രാത്രി 10ന് പകരം 12നായിരിക്കും തിരുവനന്തപുരത്ത് നിന്ന്…
ബൈക്കില്‍ മിനിലോറിയിടിച്ച് കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചു
തിരുവനന്തപുരം: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറിയിടിച്ച് ബൈക്ക് യാത്രികരായ മൂന്നു പേര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ…