തൃശൂര്‍: ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നാളെ ഗുരുവായൂരില്‍. ഉച്ചക്ക് 12.45ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി 1.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഈ സമയം ഭക്തര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണമുണ്ടാകും. കേന്ദ്ര മന്ത്രി ദിനേശ് ശര്‍മയും സംസ്‌ഥാന മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. വൈകീട്ട് നാലിന് പൂന്താനം ഓഡിറ്റോറിയത്തില്‍ അഷ്ടപദി ആട്ടം ദൃശ്യാവിഷ്‌കാരം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
Related Post
മുഖ്യമന്ത്രി പിണറായി വിജയൻ കാലാവസ്ഥയെ കുറിച്ച് പ്രതികരിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ കാലാവസ്ഥയെ കുറിച്ച് പ്രതികരിച്ചു കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും കരുതേണ്ട മുന്കരുതലിനെ കുറിച്ചും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽകൂടിയാണ് പ്രതികരിച്ചത്. അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ …
കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം
കൊച്ചി: ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 21 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ചിത്തിര ആട്ട…
മുറിയില്‍ ഉറങ്ങിക്കിടന്ന പത്താം ക്ലാസുകാരിയെ പുലര്‍ച്ചെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി
കൊട്ടാരക്കര: സ്വന്തം മുറിയില്‍ ഉറങ്ങിക്കിടന്ന പത്താം ക്ലാസുകാരിയെ പുലര്‍ച്ചെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര മുട്ടറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിക്കാണ് ദുരൂഹ…
ശബരിമല യുവതീപ്രവേശനം പിഎസ്‍സി ചോദ്യമായി
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന ചോദ്യം ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടാൽ മാത്രം പരിശോധിക്കുമെന്ന് പിഎസ്‍സി ചെയർമാൻ എംകെ സക്കീർ. പൊതു വിജ്ഞാന രംഗത്ത് നിന്നുള്ള ചോദ്യമായിരുന്നതെന്നും ഇത് വരെ ആരും…
ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ കുഞ്ഞ് മരിച്ചു
കൊച്ചി: ആലുവയിൽ അമ്മയുടെ ക്രൂര മർദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ചു. ഏതാനും ദിവസങ്ങളായി കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില…