തൃശൂര്‍: ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നാളെ ഗുരുവായൂരില്‍. ഉച്ചക്ക് 12.45ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി 1.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഈ സമയം ഭക്തര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണമുണ്ടാകും. കേന്ദ്ര മന്ത്രി ദിനേശ് ശര്‍മയും സംസ്ഥാന മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. വൈകീട്ട് നാലിന് പൂന്താനം ഓഡിറ്റോറിയത്തില്‍ അഷ്ടപദി ആട്ടം ദൃശ്യാവിഷ്കാരം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
Related Post
ഇന്ധനവില വര്‍ധന തുടരുന്നു
കൊച്ചി: ഇന്ധനവില വര്‍ധന തുടരുന്നു. സംസ്ഥാനത്ത് ഞായറാഴ്ച പെട്രോളിന് 23 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചു. കൊച്ചിയില്‍ ഇന്നു പെട്രോള്‍ ലിറ്ററിന് 72.90 രൂപയും ഡീസലിന്…
ശബരിമലയില്‍ ഇനി ഹൈ ടെക് ബസ് സര്‍വ്വീസുകള്‍
തിരുവനന്തപുരം: ശബരിമലയില്‍ ഇനി മുതല്‍ ഹൈ ടെക് ബസ് സര്‍വ്വീസുകള്‍. മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ പത്ത് എസി വൈദ്യുത ബസുകളും നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സര്‍വീസ് നടത്തും. ശബരിമലയില്‍ 250…
സിനിമ രംഗത്തെ പ്രമുഖര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നു: എസ്.പി.എ.വി.ജോര്‍ജ്
കൊച്ചി: സിനിമ രംഗത്തെ പ്രമുഖര്‍ തന്നെ അന്യായമായി കുടുക്കാന്‍ ശ്രമിക്കുന്നതായി ആലുവ റൂറല്‍ എസ്.പി.എ.വി.ജോര്‍ജ്. അടുത്തിടെ താന്‍ അന്വേഷിച്ച ഒരു വിവാദ കേസിലെ പ്രതിയായ പ്രമുഖ നടനാണ്…
തൃശൂര്‍ മേയര്‍ അജിത ജയരാജന് രാജിവെച്ചു
തൃശൂര്‍: മേയര്‍ അജിത ജയരാജന് രാജിവെച്ചു. ഇടത് മുന്നണിയിലെ ധാരണ പ്രകാരമാണ് മേയര്‍ രാജി വെച്ചത്. സി.പി.ഐയില്‍ നിന്നുള്ള പുതിയ മേയര്‍ ഉടന്‍ സ്ഥാനമേല്‍ക്കും. സി.പി.ഐയിലെ അജിത…
നിപ വൈറസിനെപ്പറ്റി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടിയെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: നിപ വൈറസിനെപ്പറ്റി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടിയെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്തു പുതുതായി ഒരിടത്തുപോലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന…