മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി 

150 0

കോതമംഗലം: മുഖ്യമന്ത്രിയെ വധിക്കുമെന്ന്​ ഭീഷണിപ്പെടുത്തി ഫേസ്​ബുക്ക്​ പോസ്​റ്റ്​. 'ലക്ഷക്കണക്കിന്​ മലയാളികളില്‍ ഒരാള്‍ വിചാരിച്ചാല്‍ നിന്റെ ഭാര്യക്കും കിട്ടും സര്‍ക്കാര്‍ ജോലി' എന്ന്​ തുടങ്ങുന്ന പോസ്​റ്റിനു താഴെ ഭരണം എന്തെന്നറിയാത്ത കൊലയാളി വിജയന്‍ എന്ന്​ കുറിച്ചുകൊണ്ട്​ പിണറായി വിജയ​​ന്റെ ഫോട്ടോ സഹിതമാണ്​ പോസ്​റ്റ്​ ചെയ്​തത്​. 

തൃക്കാരിയൂരിലെ ആര്‍.എസ്​.എസ്​ പ്രവര്‍ത്തകനായ അജില്‍.കെ സോമനാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. അതിനിടെ, പോസ്​റ്റിനെ കുറിച്ച്‌​ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്കും എസ്​.പിക്കും സി.പി.എം കോതമംഗലം ഏരിയാ സെക്രട്ടറി ആര്‍. അനില്‍ കുമാര്‍ പരാതി നല്‍കി. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. 

Related Post

വിദ്യാര്‍ത്ഥിയുടെ തിരോധാനം : ബാംഗ്ലൂരില്‍ ജെസ്നയെ കണ്ടതായി  റിപ്പോര്‍ട്ട്

Posted by - May 9, 2018, 10:54 am IST 0
കാണാതായ കോളേജ് വിദ്യാര്‍ഥിനി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളായ കോളേജ് വിദ്യാര്‍ഥിനി ജെസ്ന മറിയ ജയിംസിനെ ബാംഗ്ലൂരില്‍ കണ്ടതായി റിപ്പോര്‍ട്ട്. ബെംഗളൂരു മഡിവാളയിലെ ആശ്വാസ…

ആക്രമണത്തിനിരയായ കുഞ്ഞിനെ  സന്ദർശിച്ച് മുഖ്യമന്ത്രി 

Posted by - Apr 1, 2019, 04:27 pm IST 0
കൊച്ചി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുഞ്ഞിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കുഞ്ഞിനെ സന്ദർശിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമാണ് അദ്ദഹം…

എ​ന്‍​എ​സ്‌എ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

Posted by - Dec 31, 2018, 11:35 am IST 0
തി​രു​വ​ന​ന്ത​പു​രം: എ​ന്‍​എ​സ്‌എ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ന്‍​എ​സ്‌എ​സി​ന് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് സം​ഘ​ട​ന​യു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​തെ മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഏ​തി​ല്‍​നി​ന്നൊ​ക്കെ സ​മ​ദൂ​ര​മെ​ന്ന് എ​ന്‍​എ​സ്‌എ​സ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.…

കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു

Posted by - Nov 17, 2018, 08:20 pm IST 0
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശബരിമലയിലേക്ക് പോകണമെന്ന ആവശ്യവുമായാണ് കെ സുരേന്ദ്രനും ബിജെപി നേതാക്കളും നിലയ്ക്കലില്‍ എത്തിയത്. ഇവിടെവെച്ച്‌ പോലീസുകാരുമായി…

വ​നി​താ മ​തി​ല്‍ കേ​ര​ള​ത്തി​ന് വി​നാ​ശ​മാ​ണ് വ​രു​ത്താ​ന്‍ പോ​കു​ന്നത് ; ര​മേ​ശ് ചെ​ന്നി​ത്ത​ല

Posted by - Jan 1, 2019, 01:35 pm IST 0
തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ല്‍ വ​ര്‍​ഗീ​യ​മ​തി​ലാ​ണെ​ന്നും ഇ​ത് കേ​ര​ള​ത്തി​ന് വി​നാ​ശ​മാ​ണ് വ​രു​ത്താ​ന്‍ പോ​കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ദ്വേ​ഷ​ത്തി​ന്‍റെ​യും വെ​റു​പ്പി​ന്‍റെ​യും വി​ഭാ​ഗീ​യ​ത​യു​ടെ​യും സ​ന്ദേ​ശ​മാ​ണ് വ​നി​താ മ​തി​ല്‍ ന​ല്‍​കു​ന്ന​തെ​ന്നും…

Leave a comment