കൊല്ലം: സി.ഐ.ടി.യു. നേതാവ് ഇ. കാസിം(69) കുഴഞ്ഞുവീണ് മരിച്ചു. കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ (സി.ഐ.ടി.യു.) സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.എം. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവുമാണ് ഇ. കാസിം. ശനിയാഴ്ച പകല്‍ 11.15ന് കശുവണ്ടി വ്യവസായത്തിലെ ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം തുടങ്ങും മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Related Post
നടവരവ് കുറഞ്ഞത് സര്‍ക്കാരിനെ ബാധിക്കില്ലെന്ന് ദേവസ്വംമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ നടവരവ് കുറഞ്ഞത് സര്‍ക്കാരിനെ ബാധിക്കില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡിലെ ശബളം, പെന്ഷന് എന്നിവയെ ബാധിക്കും. വരും ദിവസങ്ങളില്‍ ശബരിമലയിലെ…
പെട്രോള്‍ വില 25 രൂപ വരെ സര്‍ക്കാറിന് സാധിക്കുമെന്ന് പി.ചിദംബരം
ചെന്നൈ: പ്രതിദിനം വില വര്‍ധിച്ച് കൊണ്ടിരിക്കുന്ന പെട്രോള്‍ വില 25 രൂപ വരെ സര്‍ക്കാറിന് സാധിക്കുമെന്ന് പക്ഷെ അത് ചെയ്യില്ലെന്നും മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം "ലിറ്ററിന്…
മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു
തൃശൂര്‍: തൃശൂരില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു. മണിപ്പാലിലേക്ക് അയച്ച രക്ത സാമ്ബിളിന്റെ പരിശോധനാ ഫലത്തിലാണ് ഇത് വ്യക്തമായത്. കഴിഞ്ഞ മാസമായിരുന്നു മലപ്പുറം സ്വദേശി…
അത്യന്തം ഹീനമായ ഗൂഢാലോചന ഹര്‍ത്താലില്‍ നടന്നു : മുഖ്യമന്ത്ര
തിരുവനന്തപുരം: അത്യന്തം ഹീനമായ ഗൂഢാലോചന അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രചരണം സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ വഴിയും നടന്നുവെന്നും അതില്‍ നമ്മുടെ…
നിപ്പാ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതുന്ന മരുന്ന് കേരളത്തില്‍ എത്തിച്ചു
കോഴിക്കോട്: നിപ വൈറസ് രോഗപ്രതിരോധത്തിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പ്രതിപ്രവര്‍ത്തനത്തിന് സാധ്യതയുള്ള മരുന്നാണിത്. 'റിബ വൈറിന്‍' എന്ന മരുന്നാണ് എത്തിച്ചിട്ടുള്ളത്. 8000 ഗുളികകളാണ്…