ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം

303 0

വടകര: ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം. വടകരയിലാണ് സംഭവം ഉണ്ടായത്. വീടിന്‍റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട കാറും അക്രമിസംഘം കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തു. 

നടക്ക്താഴെ മേഖലാ കമ്മിറ്റി അംഗം ശരത്തിന്‍റെ വീടിന് നേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. 3 പേരാണ് അക്രമത്തിന് പിന്നിലെന്ന് വീടിന് സമീപത്തെ സി സി ടി വി ദ്യശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഇത് ശേഖരിച്ച്‌ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.

Related Post

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് 12ന്; കൂടുതല്‍ സീറ്റുകള്‍ ഏറ്റെടുക്കും  

Posted by - Mar 1, 2021, 10:36 am IST 0
കൊച്ചി: യുഡിഎഫും എല്‍ഡിഎഫും ഈയാഴ്ച പകുതിയോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമ്പോള്‍ സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ചത്തേക്കേ പ്രഖ്യാപനമുണ്ടാകൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിനെന്ന പ്രധാനമന്ത്രിയുടെ വാക്ക്…

എംഐ ഷാനവാസ് എംപിയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Posted by - Nov 21, 2018, 09:19 pm IST 0
ഇന്നു പുലര്‍ച്ച ചെന്നൈയില്‍ അന്തരിച്ച കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റും വയനാട് എംപിയുമായി എം ഐ ഷാനവാസിന്‍റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സംസ്കാരം…

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍ വിജയം 

Posted by - Jun 13, 2018, 01:05 pm IST 0
ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിക്ക് വിജയം. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 10,256 വോട്ടിന് ലീഡ് ചെയ്ത ശേഷമാണ് സൗമ്യ…

വി​വാ​ഹ വാ​ഗ്ദാ​നം നി​ര​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോകും: വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ 

Posted by - Sep 5, 2018, 07:46 am IST 0
മും​ബൈ: വി​വാ​ഹ വാ​ഗ്ദാ​നം നി​ര​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ യു​വാ​ക്ക​ള്‍​ക്കാ​യി താ​ന്‍ ത​ട്ടി​ക്കൊ​ണ്ടു​വ​രു​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ. ത​ന്‍റെ ഫോ​ണ്‍ ന​മ്പ​ര്‍ യു​വാ​ക്ക​ള്‍​ക്കു ന​ല്‍​കി​ക്കൊ​ണ്ടാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന. "പെ​ണ്‍​കു​ട്ടി​ക​ള്‍ നി​ര​സി​ച്ചാ​ല്‍…

വേണ്ടിവന്നാൽ രാഷ്ട്രീയത്തിൽ കമൽഹാസനുമായി കൈകോർക്കും: രജനി കാന്ത് 

Posted by - Nov 20, 2019, 10:33 am IST 0
ചെന്നൈ:  കമൽഹാസനുമായി രാഷ്ട്രീയത്തിൽ കൈകോർക്കുമെന്ന സൂചന നൽകി സൂപ്പർസ്റ്റാർ രജനീകാന്ത്. നാടിൻറെ വികസനത്തിനായി കമൽഹാസനുമായി കൈകോർക്കേണ്ടി വന്നാൽ അതിനു തയ്യാറാണെന്ന്  അദ്ദേഹം ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. കവി…

Leave a comment