തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാവകാശം നല്‍കാനാവില്ലെന്നു ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. സുപ്രീംകോടതി വിധിയോടെ ശബരിമലയില്‍ കൂടുതല്‍ സ്ത്രീകള്‍ എത്തുന്നതോടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് സമയം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതോടെ ഭക്തരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.
Related Post
ദര്‍ശനം കഴിഞ്ഞാല്‍ വൈകുന്നേരം തിരിച്ചിറങ്ങാമെന്ന് പൊലീസിന് ഉറപ്പ് നല്‍കി ശശികല സന്നിധാനത്തേക്ക്
സന്നിധാനം: ദര്‍ശനം കഴിഞ്ഞാല്‍ വൈകുന്നേരം തിരിച്ചിറങ്ങാമെന്ന് പൊലീസിന് ഉറപ്പ് നല്‍കി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല സന്നിധാനത്തേക്ക് തിരിച്ചു. രാവിലെ എരുമേലിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍…
നടിയെ ആക്രമിച്ച കേസിന്റെ തുടര്‍നടപടികള്‍ ഡിസംബര്‍ 18 ലേക്കു മാറ്റി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടര്‍നടപടികള്‍ ഡിസംബര്‍ 18 ലേക്കു മാറ്റി. കേസ് വ്യാഴാഴ്ച പരിഗണിച്ചപ്പോള്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ…
ശ്രീജിത്ത് കസ്റ്റഡി മരണം 3 പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി
ശ്രീജിത്ത് കസ്റ്റഡി മരണം 3 പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാർ അറസ്റ്റിലായി. സുമേഷ്, സന്തോഷ് ബേബി, ജിതിൻരാജ് എന്നിവരാണ്…
ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ വിദേശവനിതയെ ശല്യം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ബ്രസീല്‍ സ്വദേശിയായ വനിതയെ ശല്യം ചെയ്തതിന് മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ സ്വദേശികളായ അര്‍ഷാദ്, വിഷ്ണു, മുഹമ്മദ്…
അമൃത ഫഡ്‌നാവിസ് മോദിയെ രാഷ്ട്രപിതാവെന്ന് വിളിച്ച് സോഷ്യൽ മീഡിയയിൽ
മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ 'രാജ്യത്തിന്റെ പിതാവ്' എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ വിശേഷിപ്പിച്ചു . മോദിയുടെ 69ആം ജന്മദിനത്തിൽ അദ്ദേഹത്തിന്…