തിരുവനന്തപുരം: മണ്‍വിളയിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന.ഇതേ തുടര്‍ന്ന് രണ്ടു ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ ആണ് എന്ന സൂചനയും നിലനിക്കുന്നുണ്ട് .അന്വേഷണത്തിന്റെ ആരംഭത്തില്‍ അട്ടിമറിയാണെന്നുള്ള സൂചയുണ്ടായിരുന്നെങ്കിലും പിന്നീട് അട്ടിമറിയാണ് ഉണ്ടായത് എന്ന സൂചന ലഭിച്ചു .കമ്ബനി തൊഴിലാളികളില്‍ കുറച്ചു പേരുടെ ശമ്ബളം വെട്ടികുറച്ചിരുന്ന പശ്ചാത്തലത്തില്‍ ഇവര്‍ ഇതിനെതിരെ രംഗത്ത് എത്തുകയും ഇവരില്‍ ഒരാള്‍ ലൈറ്റര്‍ കടയില്‍ നിന്ന് വാങ്ങിയതായും സൂചന നിലനില്‍ക്കുന്നുണ്ട് .. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടതായും പൊലീസിന് സൂചന ലഭിച്ചു .
Related Post
സുരേന്ദ്രന് ജയില്‍ മാറാന്‍ അനുമതി
പത്തനംതിട്ട: ബിജെപി നേതാവ് കെ. സുരേന്ദ്രന് ജയില്‍ മാറാന്‍ അനുമതി. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ജയില്‍ മാറ്റത്തിന് അനുമതി നല്‍കിയത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കാണ് സുരേന്ദ്രനെ മാറ്റുന്നത്.…
ളാഹയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്
ളാഹ: ളാഹയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം നടന്നത്. ചെന്നൈയില്‍ നിന്നും എത്തിയവരാണിവര്‍. പരിക്കേറ്റവരെ…
മധ്യവയസ്‌കന്റെ മൃതദേഹം ഇലക്ടിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍
കോട്ടയം: തിരുനക്കര ക്ഷേത്രത്തിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം ഇലക്ടിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ മരിച്ചയാളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.…
ശബരിമല ദര്‍ശനം ; ബിന്ദുവിനെ ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധായ കേസെടുത്തു
കൊച്ചി: ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു എന്ന അധ്യാപിക താമസസ്ഥലത്തും ജോലി സ്ഥലത്തും ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധായ കേസെടുത്തു. സര്‍ക്കാരും പൊലീസും കര്‍ശന…
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു
കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കുമാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട്…