തിരുവനന്തപുരം: മണ്‍വിളയിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന.ഇതേ തുടര്‍ന്ന് രണ്ടു ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ ആണ് എന്ന സൂചനയും നിലനിക്കുന്നുണ്ട് .അന്വേഷണത്തിന്റെ ആരംഭത്തില്‍ അട്ടിമറിയാണെന്നുള്ള സൂചയുണ്ടായിരുന്നെങ്കിലും പിന്നീട് അട്ടിമറിയാണ് ഉണ്ടായത് എന്ന സൂചന ലഭിച്ചു .കമ്ബനി തൊഴിലാളികളില്‍ കുറച്ചു പേരുടെ ശമ്ബളം വെട്ടികുറച്ചിരുന്ന പശ്ചാത്തലത്തില്‍ ഇവര്‍ ഇതിനെതിരെ രംഗത്ത് എത്തുകയും ഇവരില്‍ ഒരാള്‍ ലൈറ്റര്‍ കടയില്‍ നിന്ന് വാങ്ങിയതായും സൂചന നിലനില്‍ക്കുന്നുണ്ട് .. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടതായും പൊലീസിന് സൂചന ലഭിച്ചു .
