കൊച്ചി: ശബരിമലയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിലെ പോലീസ് നടപടിയെക്കുറിച്ച് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന ഉത്തരവിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് എജി ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിലേക്ക് പ്രവര്‍ത്തകരെ ഓരോ ദിവസവും അയയ്ക്കണമെന്ന് വ്യക്തമാക്കുന്ന ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍റെ പേരിലുള്ള സര്‍ക്കുലറാണ് എജി ഹൈക്കോടതിക്ക് നല്‍കിയത്.
Related Post
ടി.പി. സെന്‍കുമാറിനെതിരേ വീണ്ടും സര്‍ക്കാര്‍
കൊച്ചി: മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരേ വീണ്ടും സര്‍ക്കാര്‍. ചാരക്കേസില്‍ നന്പി നാരായണനെ കുടുക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചതായി പരാതിയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. കോടതിയെ…
ടിആര്‍എസ് നേതാവിന്റെ വസതിയില്‍നിന്നും ആദായനികുതി വകുപ്പ് ലക്ഷങ്ങള്‍ പിടിച്ചെടുത്തു
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലുങ്കാനയില്‍ ടിആര്‍എസ് നേതാവിന്റെ വസതിയില്‍നിന്നും ആദായനികുതി വകുപ്പ് ലക്ഷങ്ങള്‍ പിടിച്ചെടുത്തു. തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേതാവ് പി. നരേന്ദ്ര റെഡ്ഡിയുടെ…
തൊടുപുഴയിൽ കൊലപ്പെട്ട കുട്ടിയുടെ അനിയന്റെ സംരക്ഷണം ആവശ്യപ്പെട്ട് മുത്തച്ഛന്‍
തൊടുപുഴ: മാതാവിന്‍റെ സുഹൃത്തിന്‍റെ മര്‍ദ്ദനമേറ്റ് കൊലപ്പെട്ട ഏഴു വയസുകാരന്‍റെ അനിയനെ വിട്ടു തരണം എന്നാവശ്യപ്പെട്ട് കുട്ടികളുടെ മുത്തച്ഛന്‍ ശിശുക്ഷേമ സമിതിയെ സമീപിച്ചു. കുട്ടികളുടെ മരിച്ചു പോയ അച്ഛന്‍റെ…
പ്രവാസി മലയാളിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് തിരിച്ചടി
തിരുവനന്തപുരം: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദ്ധാനം ചെയ്‌ത് പ്രവാസി മലയാളിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് തിരിച്ചടി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി…
സനല്‍ കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹരികുമാറിന്റെ സുഹൃത്തും ഡ്രൈവറും കീഴടങ്ങി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാര്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍ പോയ സുഹൃത്ത് ബിനുവും ഇവര്‍ താമസിച്ച തൃപ്പരപ്പിലെ ലോഡ്ജിലെ ഡ്രൈവര്‍ രമേശും…