തിരുവനന്തപുരം: പാലക്കാട് വനിതാ മതിലുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തില്‍ ഗൂഢാലോചനയാണ് നടന്നത് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് നിര്‍ബന്ധിച്ച് പണം വാങ്ങിച്ചെന്ന് പറയാന്‍ നിര്‍ബന്ധിച്ചിരുന്നതായി സിപിഎം ആരോപിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് കടകംപള്ളി സുരേന്ദ്രന്‍ ഇത്തരമൊരു ആരോപണവുമായി രംഗത്ത് എത്തിയത് .പാലക്കാട് ഉള്‍പ്പെടെ എല്ലായിടത്തും വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് നടക്കുന്നതായി പ്രതിപക്ഷ നേതാവ് തിരിച്ചടിക്കുകയും ചെയ്തു . എന്നാല്‍ ഈ ആരോപണത്തെ മന്ത്രി ജി സുധാകരന്‍ നിഷേധിക്കുകയും ചെയ്തു .
Related Post
കളക്ടറേറ്റിന് സമീപം മൂന്നു നില കെട്ടിടത്തിന് തീപിടിച്ചു
കോട്ടയം: കോട്ടയം കളക്ടറേറ്റിന് സമീപം മൂന്നു നില കെട്ടിടത്തിന് തീപിടിച്ചു. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. അഗ്നിശമനസേന എത്തി തീയണയ്ക്കാന്‍ ശ്രമം നടത്തിവരികയാണ്.
ഐ ജി മനോജ് എബ്രഹാമിനെ എഡിജിപിയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: ഐ ജി മനോജ് എബ്രഹാമിനെ എഡിജിപിയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. മൂന്ന് ഐഎഎസുകാരെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരാക്കുന്നത് അടക്കം ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികക്കും മന്ത്രിസഭായോഗം…
ടിആര്‍എസ് നേതാവിന്റെ വസതിയില്‍നിന്നും ആദായനികുതി വകുപ്പ് ലക്ഷങ്ങള്‍ പിടിച്ചെടുത്തു
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലുങ്കാനയില്‍ ടിആര്‍എസ് നേതാവിന്റെ വസതിയില്‍നിന്നും ആദായനികുതി വകുപ്പ് ലക്ഷങ്ങള്‍ പിടിച്ചെടുത്തു. തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേതാവ് പി. നരേന്ദ്ര റെഡ്ഡിയുടെ…
ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം വിശ്വസിക്കുന്നില്ലെന്ന് നാരായണ വര്‍മ്മ
പത്തനംതിട്ട: ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം വിശ്വസിക്കുന്നില്ലെന്ന് പന്തളം രാജകുടുംബ പ്രതിനിധി നാരായണ വര്‍മ്മ. സത്യവാങ്മൂലമെന്ന പേരില്‍ സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതാകാമെന്നും…
രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി
കൊല്ലം : രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ നിന്നാണ് പിടികൂടിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് ഫുഡ് സേഫ്റ്റി…